ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയം; കൊച്ചി കായലിനെ ത്രസിപ്പിച്ച് ആർഎസ്എസിൻറെ ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയം; കൊച്ചി കായലിനെ ത്രസിപ്പിച്ച് ആർഎസ്എസിന്റെ ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2026, 11:04 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയത്തിന്റെ സ്മരണകളുണര്‍ത്തി ആര്‍എസ്എസ്  കൊച്ചി കായലില്‍ വിജയഭേരി ഘോഷ്പ്രദര്‍ശനംനടത്തി. ആര്‍എസ്എസ് ശതാബ്ദി യുവകാര്യക്രമങ്ങളുടെ മുന്നൊരുക്കമായി കൊച്ചിമഹാനഗരത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദജയന്തി യുവസാംഘിക്കിന്റെ ഭാഗമായാണ് ചെമ്പിലരയന്‍ അനുസ്മരണ ഘോഷ് പ്രദര്‍ശനം നടന്നത്.

സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവയുടെ നാവികസേനാ തലവനായിരുന്നചെമ്പിലരയന്‍ എന്ന ചെമ്പില്‍ തൈലംപറമ്പില്‍ പുത്തന്‍പുരയില്‍കന്‍കുമാരന്‍ അനന്തപത്മനാഭന്‍ വലിയരയന്‍ 1808ല്‍ നടത്തിയ യുദ്ധമാണ്ബോള്‍ഗാട്ടി യുദ്ധം എന്ന് അറിയപ്പെടുന്നത്. 1808 ഡിസംബര്‍ 29ന് രാത്രിനൂറോളം ചെറുവള്ളങ്ങളില്‍ സൈനികരുമായി ചെമ്പിലരയന്‍ ബ്രിട്ടീഷ് റസിഡന്റ്കോള്‍നി മെക്കാളെയുടെ ആസ്ഥാനമായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിക്കുകയായിരുന്നു. പരാജയം ഭയന്ന മെക്കാളെ രാത്രി തന്നെ ഓടിരക്ഷപ്പെട്ടു. പിന്നീട് ചെമ്പിലരയന്‍ പിടിക്കപ്പെടുകയും 1811 ജനുവരി 13ന് ബ്രിട്ടീഷ് ജയിലില്‍ കൊല്ലപ്പെടുകയുമായിരുന്നു.

വേലുത്തമ്പിദളവയുടെ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരസ്മരണയും നവോത്ഥാനനായകനായ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ നടന്ന കായല്‍സമ്മേളനത്തിന്റെ ഓര്‍മ്മയും വിവേകാനന്ദസ്മാരകത്തിനായി കടലില്‍ സമരമുഖംതീര്‍ത്ത ധീരരരുടെ ചരിത്രസ്മൃതികളും കളരിപ്പയറ്റുമൊക്കെ സാംഘിക്കിന്റെ സവിശേഷതകളായി.

Tags: RSS
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies