'കെ-പോപ്പിനെ ഞങ്ങൾ കുടുംബത്തേക്കാൾ സ്നേഹിക്കുന്നു; ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല'; പ്രായപൂ‍ർത്തിയാകാത്ത സഹോദരിമാരുടെ മരണത്തിൽ കുറിപ്പ് കണ്ടെടുത്തു
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കെ-പോപ്പിനെ ഞങ്ങൾ കുടുംബത്തേക്കാൾ സ്നേഹിക്കുന്നു; ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല’; പ്രായപൂ‍ർത്തിയാകാത്ത സഹോദരിമാരുടെ മരണത്തിൽ കുറിപ്പ് കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2026, 04:51 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഗാസിയാബാദിൽ പ്രായപൂ‍ർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് കണ്ടെടുത്തു. കൊറിയൻ ​ഗെയിമുകൾക്കും കെ- പോപ്പുകൾക്കും കുട്ടികൾ അടിമകളാണെന്ന് സൂചിപ്പിക്കുന്നതാണ് കുറിപ്പിലെ വരികൾ.  ചേതൻകുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

പിതാവിനോട് ക്ഷമ ചോദിച്ചണ് കുറിപ്പ് ആരംഭിക്കുന്നത്. കൊറിയൻ അഭിനേതാക്കളെയും കെ-പോപ്പ് ഗ്രൂപ്പുകളെയും ഞങ്ങൾ സ്വന്തം കുടുംബത്തേക്കാൾ സ്നേഹിച്ചുവെന്ന് കുറിപ്പിൽ പറയുന്നു.  “കുടുംബം മൊബൈൽ വാങ്ങിവെക്കാൻ ശ്രമിക്കുന്നു. കൊറിയൻ ​ഗ്രൂപ്പുകളിൽ നിന്നും വേ‍ർപ്പെടുത്താൻ ശ്രമിക്കുന്നു. കൊറിയനും കെ-പോപ്പുമാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ നിന്ന് അവരെ അകറ്റാൻ നിങ്ങൾ എങ്ങനെ ധൈര്യപ്പെട്ടു? ഞങ്ങൾ അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നിങ്ങൾക്കറിയില്ല.

കെ-പോപ്പ് ഗ്രൂപ്പുകളെയും ഞങ്ങൾ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ കുടുംബത്തെ പോലും സ്നേഹിച്ചില്ല. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്തത്. സോറി അച്ഛാ”,എന്നിങ്ങനെ പോകുന്ന കുറിപ്പിലെ വിശ​ദാംശങ്ങൾ. ഒപ്പം ഇഷ്ടപ്പെട്ട് കൊറിയൻ ചൈനീസ് ​ഗെയിമുകളെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.

ഗാസിയബാദ് പൊലീസ് ഇവരുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്. കുടുംബാംഗങ്ങളുടെ മൊഴിയും വിശദമായി രേഖപ്പെടുത്തുന്നുണ്ട്.

Tags: DeathK-pop
Share
Tweet
SendShare

More News from this section

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘നിയമങ്ങള്‍ പാലിക്കുന്നവരല്ല, രൂപപ്പെടുത്തുന്നവരാകണം’; ഗ്ലോബല്‍ സൗത്തിന് ആഹ്വാനവുമായി മോദി

ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies