ശബരിമല തീർഥാടനം; പ്രത്യേകബജറ്റ് തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർഥാടനം; പ്രത്യേകബജറ്റ് തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2026, 10:36 am IST
Facebook
Twitter
WhatsAppTelegram

 തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് പുതിയ മാറ്റങ്ങൾ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. പ്രത്യേക ബജറ്റ് തയ്യാറാക്കാനും പദ്ധതിയുണ്ട്. ശബരിമലയിലെ വരുമാനത്തിന്റെ കണക്കുകൾ മാത്രം പുറത്തുവരുന്ന സാഹചര്യത്തിലാണ് മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പ്രത്യേകം ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചത്. ഇതുവഴി ചെലവ് കണക്കുകൾ അറിയാനും സഹായിക്കും.

ഭക്തരുടെ സുരക്ഷ, ശുചിത്വം, സേവനങ്ങൾ, നല്ല അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളായി തിരിച്ചാണ് ബോർഡിന്റെ സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രകാര്യങ്ങൾക്കായി വരുന്ന ഇടനിലക്കാരെയും ഇങ്ങോട്ട് സമീപിക്കുന്ന സ്പോൺസർമാരേയും ഒഴിവാക്കാനും തീരുമാനമെടുത്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് ചാർട്ടേഡ് അക്കൗണ്ടിന്റെ നേതൃത്വത്തിൽ തത്സമയം കണക്ക് ഓഡിറ്റ് ചെയ്യപ്പെടും.

തുടർന്ന് മകരവിളക്ക് കഴിഞ്ഞ് മൂന്ന് ആഴ്ചക്കുള്ളിൽ കണക്ക് പ്രസിദ്ധീകരിക്കുകയും വേണം. താൽക്കാലിക ജീവനക്കാരുടെ എണ്ണത്തിൽ ക്രമീകരണം വരുത്താനും ചർച്ചയുണ്ട്. വഴിപാടുകൾ ഡിജിറ്റലാക്കാനും തീരുമാനമായി. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് ഏപ്രിലിൽ പമ്പയിൽ പ്രവർത്തനമാരംഭിക്കും.

കച്ചവടസ്ഥാപനങ്ങൾക്ക് പൊതുവായൊരു പാറ്റേണും ഉണ്ടായിരിക്കും. ഹരിവരാസനം പാടിത്തീരുന്നതിനുള്ളിൽ എല്ലാ ലൈറ്റുകളും അണയ്‌ക്കണം. മൊബൈൽ ചാർജിങ് ബൂത്തുകളും സ്ഥാപിക്കും. ദേവസ്വംബോർഡ് അംഗങ്ങളായ രണ്ടുപേരും , ബോർഡ് സെക്രട്ടറിയും , വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസറും , ചീഫ് എൻജിനിയറും , ശബരിമല എക്സിക്യുട്ടീവ് ഓഫീസറുമാണ് യോഗത്തിൽ പങ്കെടുത്തത്

Tags: shabarimala
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies