വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണം; ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി തള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണം; ചോദ്യം ചെയ്ത ഹർജികൾ സുപ്രീം കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2026, 11:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രലോഭനം, വഞ്ചന എന്നിവയിലൂടെ നടക്കുന്ന മതപരിവർത്തനം സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്നു എന്ന് വിലയിരുത്തിയാണ് ഛത്തിസ്ഗഢ് ഹൈക്കോടതി  നിരോധനം ഏർപ്പെടുത്തിയത്. ബന്ധപ്പെട്ട പരാതികളുമായി ഗ്രാമസഭകളെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കാങ്കർ ജില്ലയിലെ എട്ട് വനവാസിഗ്രാമങ്ങളിലെ ഗ്രാമസഭകൾ പാസാക്കിയ പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഹർജികൾ. ഈ ഗ്രാമങ്ങളിലേക്ക് പാസ്റ്റർമാരുടെയും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ ഗ്രാമസഭകൾ സ്ഥാപിച്ചിരുന്നു .   പഞ്ചായത്ത് ഷെഡ്യൂൾഡ് ഏരിയകളിലേക്കുള്ള എക്സ്റ്റൻഷൻ ആക്ട് പ്രകാരമായിരുന്നു നടപടി. ഇതിനെതിരെ ചില സംഘടനകൾ ഛത്തിസ്ഗഢ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ   നിയമവിരുദ്ധമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ബാനറുകൾ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതാണ് സുപ്രീംകോടതിയിൽ എത്തിയത്.

ഛത്തീസ്ഗഢ് സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സുപ്രീം കോടതിയിൽ ഹർജിക്കാരൻ ഉന്നയിക്കുന്ന നിരവധി വാദങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച യഥാർത്ഥ വാദങ്ങളുടെ ഭാഗമല്ലെന്ന് അദ്ദേഹം വാദിച്ചു. ഹൈക്കോടതിയുടെ മുന്നിലുള്ള വിഷയം ഹോർഡിംഗുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്നും ഹർജിക്കാർ ബന്ധപ്പെട്ട ഗ്രാമസഭകളെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

Tags: suprem court
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies