ഗുരുതര അനാസ്ഥ.. കാലിൽ മുറിവ്; ഉത്സവത്തിനിടെ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു; പാപ്പാന് പരുക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുതര അനാസ്ഥ.. കാലിൽ മുറിവ്; ഉത്സവത്തിനിടെ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു; പാപ്പാന് പരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2026, 11:35 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ചാരുംമൂട് കുടശ്ശനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വിരണ്ടോടിയ ആന നിരവധി വാഹനങ്ങൾ തകർത്തു. തിരുമണിമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പാലക്കൽത്തറ അഭിമന്യു എന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി ആറാട്ടിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാപ്പാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേളവുമായി ബന്ധപ്പെട്ട കലാകാരൻമാരുടെ വാഹനങ്ങളും നിർത്തിയിട്ടിരുന്ന കാറുകളും ആന തകർത്തു. ഏറെ നേരം വിരണ്ടോടിയ ആന പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം മയക്കുവെടി വെച്ചാണ് ഒടുവിൽ ആനയെ തളച്ചത്.

ഇതേ ആനയെ കഴിഞ്ഞ ദിവസം മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രത്തിലും എഴുന്നള്ളത്തിന് കൊണ്ടുവന്നിരുന്നു. എന്നാൽ ആനയുടെ വലതു കാലിലെ വലിയ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്രോപദേശക സമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും നിർദ്ദേശപ്രകാരം ആനയെ മാറ്റുകയായിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയലുള്ളതാണ് ആന.  വലതു കാലിലെ ഉണങ്ങാത്ത മുറിവ് കാരണം നടക്കാൻ പോലും ആന പ്രയാസപ്പെട്ടിരുന്നു. വിരണ്ടോടുന്ന സമയത്ത്  പോലും വലതു കാൽ നിലത്ത് ചവിട്ടാൻ ആനയ്‌ക്ക് സാധിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.  ആനയെ എഴുന്നള്ളിച്ചതിൽ ഗുരുതര അനാസ്ഥയുണ്ടായി എന്ന ആക്ഷേപം ശക്തമാണ്. നിലവിൽ ദേവസ്വം ബോർഡിന്റെ ഉമസ്ഥതയിലുള്ള ആനകളെ ഉത്സവത്തിന് ക്ഷേത്രത്തിലേക്ക് നൽകുന്നില്ല. ഇതോടെയാണ് സ്വകാര്യ വ്യക്തികളുടെ ആനകളെ എഴുന്നള്ളിക്കേണ്ടിവരുന്നത്.

Tags: ELEPHANT
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies