എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട്; അയാൻ ഷെയ്ഖിൻറെ ഫോണിൽ ഭീകര നേതാക്കളുടെ സന്ദേശങ്ങൾ; 21 കാരൻ മുംബൈയിൽ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട്; അയാൻ ഷെയ്ഖിന്റെ ഫോണിൽ ഭീകര നേതാക്കളുടെ സന്ദേശങ്ങൾ; 21 കാരൻ മുംബൈയിൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2026, 11:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ:  ജെയ്ഷെ ഭീകരൻ മുംബൈയിൽ പിടിയിൽ. അയാൻ ഷെയ്ഖ് എന്ന 21 കാരനെയാണ്  മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.  എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അയാൻ ഷെയ്ഖ്   ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെൽ അംഗമാണ്.

വിദ്യാർത്ഥികൾക്ക് ഇടയിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.  രണ്ട് വിദ്യാർത്ഥികളെ ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ പിടിയിലാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി  എടിഎസ് രണ്ട് വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി മുംബൈയിലാണ് അയാൻ ഷെയ്ഖ് താമസിക്കുന്നത്.  പാകിസ്ഥാനിലും സൗദി അറേബ്യയിലും ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരിൽ നിന്ന് ഷെയ്ഖിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ക്രിപ്‌റ്റോ കറൻസി ചാനലുകൾ വഴിയാണ് ഫണ്ടുകൾ എത്തിയതെന്നാണ് റിപ്പോർട്ട്.  ഭീകരന്റെ  ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക രേഖകളും എടിഎസ് പരിശോധിച്ചുവരികയാണ്.

ഷെയ്ഖിന്റെ മൊബൈൽ ഫോണിൽ നിന്ന് അസ്ഹർ മസൂദ്, മുഹമ്മദ് ഹാഫിസ് എന്നിവരുൾപ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കളുടെ നിരവധി ഓഡിയോ, വീഡിയോ  ക്ലിപ്പുകൾ കണ്ടെടുത്തതായി എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: TerroristArrestats
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies