സിപിഎം വിടുമോ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരന്റെ പത്രസമ്മേളനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം വിടുമോ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരന്റെ പത്രസമ്മേളനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 05:36 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : നാളെ രാവിലെ 11ന് മുൻ മന്ത്രി ജി.സുധാകരൻ മാധ്യമങ്ങളെ കാണും. സി. പി. എമ്മിൽ നിന്നുണ്ടായ അവഗണന കുറിച്ച് വിശദീകരിച്ചും പാർട്ടി അംഗത്വം പുതുക്കുന്നില്ലന്നും അറിയിച്ച് ഫെയ്സ് ബുക്ക്‌’ പോസ്റ്റിട്ടശേഷം ആദ്യമായാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

പത്ര സമ്മേളനത്തിൽ ജി. സുധാകരന്റെ രാഷ്‌ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതോടെ അമ്പലപ്പുഴയിലെ മത്സരം ചർച്ചയാകുന്നു എന്ന പ്രത്യേകതയുണ്ട്.

സിപിഎം വിട്ടു കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച വിരാമമിടാൻ പോകുന്നു എന്ന പ്രചാരണം രാഷ്‌ട്രീയ വൃത്തങ്ങളിലുണ്ട്. അദ്ദേഹം അമ്പലപ്പുഴയിൽ സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ്‌ സുധാകരൻ പത്രസമ്മേളനം നടത്തുന്നത്

അദ്ദേഹം കഴിഞ്ഞയാഴ്ച മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. ഇതിനിടെ അനുനയവുമായി അടവ് നയവുമായി സി.പി.എമ്മിലെ ഉന്നത നേതാക്കൾ പലരും സന്ദർശിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.ഇതിനിടെ നിലപാട് അറിയിക്കുന്നതിന് സുധാകരൻ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.

ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സിപിഎം അവഗണിച്ചതാണ് സുധാകരനെ പ്രധാനമായും ചൊടിപ്പിച്ചത്. സിറ്റിങ് എംഎൽഎ എച്ച്.സലാം തന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥി ആയേക്കും എന്നാണ് സൂചന . കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിന് മുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയിൽ ജയിച്ചത്.

അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ്. പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags: G.Sudhakaran
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies