മൊണോലിസക്ക് പ്രായം 16; ശിവൻകുട്ടിക്കും ഗോവിന്ദനും റഹീമിനും കുരുക്ക് മുറുകുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മധ്യപ്രദേശ് പോലീസ് നിയമ നടപടിക്ക്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊണോലിസക്ക് പ്രായം 16; ശിവൻകുട്ടിക്കും ഗോവിന്ദനും റഹീമിനും കുരുക്ക് മുറുകുന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മധ്യപ്രദേശ് പോലീസ് നിയമ നടപടിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2026, 12:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ എത്തി വിവാഹിതയായ മൊണോലിസ ഭോസ്ലയുടെ ജനന സർട്ടിഫിക്കറ്റ് പുറത്തു വന്നതോടെ വെട്ടിലായി സിപിഎം നേതൃത്വം. വിവാഹത്തിന് നേതൃത്വം നൽകിയ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, എ. എ റഹീം എം.പിയും അടക്കമുള്ളവ‍ർ പ്രതിക്കൂട്ടിലായേക്കുമെന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മധ്യപ്രദേശ് പോലീസ് എഫ്ഐആറിട്ട് കേസെടുത്തു എന്നാണ് റിപ്പോർട്ട്. വ്യാജ രേഖ ചമയ്‌ക്കൽ, ശൈശവ വിവാഹ നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയെന്നാണ് വിവരം.

2009 ഡിസംബർ 30 ന് വൈകിട്ട് 5.30 നാണ് മൊണോലിസ ജനിച്ചത് എന്നാണ് ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം മൊണോലിസക്ക് പ്രായം 16 ആണ്. 2027 ഡിസംബർ 30 ന് മാത്രമെ വിവാഹ പ്രായമാകുവെന്നിരിക്കെയാണ് വിവാഹം കഴിപ്പിച്ച് നൽകിയ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നത്. ഒരു ബാല വിവാഹമാണ് തിരുവനന്തപുരത്ത് അരങ്ങറേിയത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് . വ്യാജ രേഖ നൽകിയായിരുന്നു വിവാഹം രജിസ്റ്റ‍‍ർ ചെയ്തത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

എന്നാൽ മൊണൊലിസയ്‌ക്ക് 18 ആയി എന്നായിരുന്നു വിവാഹത്തിന് മുൻകൈ എടുത്തവരുടെ വാദം. വിവാഹത്തിന് ശേഷമുള്ള വാ‍ർത്ത സമ്മേളനത്തിൽ ഒരു ആധാർ പെൺകുട്ടിയും ഭ‍ർത്താവ് ഫർമാനും ഉയർത്തി കാട്ടിയിരുന്നു. ഇതിൽ 18 വയസ് കഴിഞ്ഞു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.  ഇത് വ്യാജമാണോ എന്ന സംശയമാണ് നിലവിൽ ഉയരുന്നത്.

കൊച്ചിയിൽ സിനിമ ഷൂട്ടിം​ഗിന് എന്ന് പറഞ്ഞാണ് മൊണോലിസയേയും പിതാവിനെയും കൊണ്ടു വന്നത്. അച്ഛനെ അവിടെ നി‍ർത്തിയ ശേഷം പെൺകുട്ടിയെ പൂവാറിൽ എത്തിക്കുകയും വിവാഹം നടത്തുകയുമായിരുന്നു.

വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂ‍ർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയിരുന്നു. യഥാ‍ത്ഥ ജനന സർട്ടിഫിക്കറ്റ് പുറത്തു വന്നതോടെ നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ. മധ്യപ്രദേശ് പൊലീസും കേസിൽ തുടർ നടപടികൾ കൊക്കൊള്ളുകയാണ്.

Tags: monolisa
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies