അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ആക്രമിക്കുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ആക്രമിക്കുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2026, 06:54 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത‍്യയെ ല‍ക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. തങ്ങളുടെ മിസൈലുകൾ അമെരിക്കയിൽ എത്തിയേക്കില്ലെന്നും അതിനാൽ മുംബൈയെയും ന‍്യൂഡൽഹിയെയുംരണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടി വരുമെന്നും . പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അബ്ദുൾ ബാസിത് പറഞ്ഞു.

‘അമേരിക്ക പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കേണ്ടി വരും. നമ്മളത് ഒഴിവാക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ കാണാം’, അദ്ദേഹം പറഞ്ഞു. സാങ്കൽപ്പികമായ ഒരു യുദ്ധസാഹചര്യത്തെക്കുറിച്ച് നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബാസിത്തിന്റെ ഈ വിവാദ പരാമർശം.

ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.പരാമർശം ഇതിനോടകം തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും അബ്ദുൾ ബാസിതിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2014 മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂഡൽഹിയിലെ പാകിസ്താന്റെ മുതിർന്ന നയതന്ത്രജ്ഞനായി ബാസിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെ സങ്കീർണമായിരുന്ന കാലയളവായിരുന്നു അത്.

Tags: Abdul BasithAbdul BasitFormer Pakistani diplomat Abdul Basit
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം: മരണം 19 ആയി, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികള്‍

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കി

Latest News

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം; ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

തൃണമൂലില്‍ കലാപം രൂക്ഷം; സുഖേന്ദു ശേഖറിന് പിന്നാലെ സുസ്മിത ദേവും പാര്‍ലമെന്റംഗത്വവും പാര്‍ട്ടിയും രാജിവെച്ചു

അമ്പനാട് ഹിൽസ്: കൊല്ലത്തിന്റെ സ്വന്തം ‘മിനി മൂന്നാർ’ ഒപ്പം ഒരു റൊമാന്റിക് ഹണിമൂൺ യാത്രയും

അതിര്‍ത്തിയില്‍ പ്രഹരശേഷി കൂട്ടാന്‍ ഇന്ത്യ; 23,000 കോടിയുടെ ‘കെ9 വജ്ര’ പീരങ്കികള്‍ വാങ്ങാന്‍ സൈന്യം ഒരുങ്ങുന്നു

‘പ്രിയദര്‍ശിനി’ ജൂണ്‍ 15 മുതല്‍; കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര

കേരളത്തിന്റെ റെയില്‍വേ-കാര്‍ഷിക വികസനം: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി രാജീവ് ചന്ദ്രശേഖര്‍

വടക്കന്‍ കശ്മീരിലെ ഉറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

കേരള തീരത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വിലക്ക്, പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇളവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies