പിഎഫ്ഐ നിരോധന സമയത്ത് സർക്കാർ നടപടികൾ ചോർത്തി നൽകി; അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചിരുന്നത് ഭീകരസംഘടനയുടെ നിർദ്ദേശപ്രകാരം; വീണ്ടും ഗുരുതര ആരോപണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐ നിരോധന സമയത്ത് സർക്കാർ നടപടികൾ ചോർത്തി നൽകി; അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചിരുന്നത് ഭീകരസംഘടനയുടെ നിർദ്ദേശപ്രകാരം; വീണ്ടും ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 10:02 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽ‍‍ഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മുൻ യുത്ത് ലീഗ് നേതാവ് ഷമീർ പയ്യനങ്ങാടി . പോപ്പുലർ ഫ്രണ്ടിന്റെ നി‍ർദ്ദേശപ്രകാരം ജോലി ചെയ്തിരുന്ന ആളാണ് അഹമ്മദ് ദേവർകോവിലെന്നും പിഎഫ്ഐയെ നിരോധിച്ച സമയത്ത് സർക്കാർ നടപടികൾ ഭീകരസംഘടനയ്‌ക്ക് ചോർത്തി നൽക്കിയെന്നും ഷമീർ പയ്യനങ്ങാടി ആരോപിച്ചു.

അന്ന് നിരോധിച്ച റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഹമ്മദ് ദേവർകോവിലും .ഐഎൻഎൽ വൈസ് പ്രസിഡൻറായ  മുഹമ്മദ് സുലൈമാനിയും ഇതുവരെ രാജിവെച്ചിട്ടില്ല. പിഎഫ്ഐക്ക് വേണ്ടി അഹമ്മദ് ദേവർകോവിൽ ഫണ്ട് സ്വരൂപിച്ച് നൽകിയിരുന്നു. 20 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിലൂടെ പോലും പണമുണ്ടാക്കിയ ആളാണ് അഹമ്മദ് ദേവർകോവിൽ. അപകടത്തിന് ശേഷം ബോട്ടിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇത് വീണ്ടും അനുവദിക്കാൻ അഹമ്മദ് ദേവർകോവിൽ പണം വാങ്ങിയെന്നും ഷമീർ പയ്യനങ്ങാടി ചൂണ്ടിക്കാട്ടി.

വ്യക്തമായ തെളിവുകൾ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഷമീർ പയ്യനങ്ങാടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഷമീർ പയ്യനങ്ങാടി പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സോണൽ ഓഫീസിനാണ് പരാതി കൈമാറിയിരിക്കുന്നത്.

രണ്ടര വർഷത്തോളം മന്ത്രിയായിരുന്ന സമയത്ത് അധികാരം ഉപയോഗിച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. പിഎസ്സി മെമ്പറാകാൻ സമദ് മാസ്റ്റർ എന്ന വ്യക്തിയിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ വലിയ രീതിയിൽ എതിർപ്പ് നേരിടേണ്ടി വന്നു. ഇതോടെയാണ് തനിക്ക് രാജിവച്ച് പുറത്തുവരേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. ഷമീ‍ർ പയ്യനങ്ങാടി നിരന്തരം ആരോപണം ഉന്നയിച്ചിട്ടും അത് നിഷേധിക്കാനോ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനോ ദേവ‍ർകോവിൽ ഇതുവരെ തയ്യാറായിട്ടില്ലെന്നത് സംശയം ബലപ്പെടുത്തുകയാണ്.

 

 

 

Tags: PFI
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies