ഭയമാണോ മുഖ്യമന്ത്രി? കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നാടകീയ കാഴ്ച്ച: പാർട്ടി മാധ്യമങ്ങള്‍ക്ക് മാത്രം മറുപടി നൽകിയ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് മറ്റ് മാധ്യമങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭയമാണോ മുഖ്യമന്ത്രി? കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ നാടകീയ കാഴ്‌ച്ച: പാർട്ടി മാധ്യമങ്ങള്‍ക്ക് മാത്രം മറുപടി നൽകിയ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് മറ്റ് മാധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2026, 03:04 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ചോദ്യങ്ങൾക്ക് മുന്നിൽ വീണ്ടും മുഖംതിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി മടങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമായി.

50 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ ആദ്യ 30 മിനിറ്റും എഴുതിത്തയ്യാറാക്കിയ കാര്യങ്ങൾ മുഖ്യമന്ത്രി വായിച്ചുതീർത്തു. ചോദ്യങ്ങൾക്കായി അനുവദിച്ച സമയം പാർട്ടി ചാനലായ കൈരളിക്കും, മുഖപത്രമായ ദേശാഭിമാനിക്കും വേണ്ടി മാത്രമായി നീക്കിവെച്ചു. മറ്റ് മാധ്യമങ്ങൾ പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി അവരോട് പ്രതികരിക്കാൻ തയ്യാറായില്ല.

​വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട്, മറുപടി നൽകാത്തതിനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. പിന്നെന്തിനാണ് ഞങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ഉറക്കെയുള്ള ചോദ്യം കേട്ട് ​സീറ്റിലേക്ക് തിരികെ വന്നിരുന്ന മുഖ്യമന്ത്രി ചോദ്യങ്ങൾ മനസ്സിലുണ്ടായാൽ പോരെന്നും സമയം കഴിഞ്ഞതുകൊണ്ടാണ് പോകുന്നതെന്നും മറുപടി നൽകി.
​
പതിവായി പാർട്ടി മാധ്യമങ്ങൾ മുൻകൂട്ടി തയ്യാറാക്കി നൽകുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ‘സേഫ് സോണിൽ’ നിൽക്കുന്ന മുഖ്യമന്ത്രിയുടെ രീതി ഇത്തവണ പാളി. വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും ഭയക്കുന്ന ഒരു ഭരണാധികാരിയുടെ ഭാവമാണ് കൊല്ലത്ത് ഇന്ന് ദൃശ്യമായത്.

Tags: CHIEF MINISTER PINARAYI VIJAYAN
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies