കുഴിമന്തിയല്ല, നഴ്സിൻറെ മരണത്തിന് പിന്നിൽ ബ്ലാക്ക്മെയിൽ ജിഹാദെന്ന് ആരോപണം; അർഷാദിനെയും സുഹൈറിനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഴിമന്തിയല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ബ്ലാക്ക്മെയിൽ ജിഹാദെന്ന് ആരോപണം; അർഷാദിനെയും സുഹൈറിനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2026, 02:38 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ നഴ്‌സ് മരിച്ച സംഭവം ബ്ലാക്ക്മെയിൽ ജിഹാദെന്ന് ആക്ഷേപം. വടക്കഞ്ചേരി വാല്‍ക്കുളമ്പ് ജോണിന്റെ മകള്‍ ലെന ജോണാണ് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തുവെച്ച് മരിച്ചത്. കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന അർഷാദും സുഹൈറും  ബന്ധുക്കളെ അറിയിച്ചത്

ആലുവയിലെ നജാസ് ആശുപത്രിയിൽ ആണ് ലെനക്ക് ആദ്യം ചികിത്സ നൽകിയത്. നജാസ് ആശുപത്രിയിൽ നിന്നും മരിച്ച ശേഷമാണ് ലെനയെ എത്തിച്ചതെന്നാണ് രാജഗിരി ആശുപത്രിയുടെ റിപ്പോർട്ട്. ലെനയുടെ ഫോൺ അടക്കം തിരികെ നൽകാൻ ആലുവ പോലീസ് തയ്യാറായിട്ടില്ല. പോസ്റ്റ്മോർട്ടം ചെയ്യുന്ന ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിൽ വിവിധ വാഹനങ്ങളിൽ പലരും എത്തിയെന്നും ലെനയുടെ കുടുംബ സുഹൃത്തുക്കൾ ആരോപിച്ചു.  ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവർ ആരാണെന്ന് പോലീസ് വ്യക്തമാക്കണമെന്നും  ഇവർ ആവശ്യപ്പെട്ടു.

അർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്. തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്‌ക്കുകയായിരുന്നു.

എറണാകുളത്ത്  ഐഇഎൽടിഎസ് പരീക്ഷ എന്നാണ് ലെന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ  ഈ പരീക്ഷ ഒരു വർഷം മുമ്പ് പാസായതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ മരിക്കുന്നതിന് മുൻപ് ആലുവയിലെ ഓസോൺ ഹോട്ടലിൽ പെൺകുട്ടി  മൂന്നുദിവസം താമസിച്ചിരുന്നു എന്നും സൂചനയുണ്ട്. അര്‍ഷാദ്, സുഹൈന്‍ എന്നിവരെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ലെനയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

Tags: love jihad
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies