സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ആര്‍സിബി എന്നീ ടീമുകള്‍ക്കെതിരെ ഏറ്റുവാങ്ങിയ പരാജയങ്ങള്‍ ടീമിനുള്ളിലെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്.

ട്രേഡ് ഡീലിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് ടീമിനെ ഏറ്റവും കൂടുതല്‍ വലയ്‌ക്കുന്നത്. ടി20 ലോകകപ്പില്‍ തിളങ്ങിയ താരം സിഎസ്‌കെ ജേഴ്‌സിയില്‍ ഇതുവരെ രണ്ടക്കം കടന്നിട്ടില്ല. 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തില്‍ സഞ്ജുവിന്റെ സ്‌കോര്‍. റണ്‍സ് കണ്ടെത്തുന്നതിലെ പരാജയത്തിനൊപ്പം സഞ്ജുവിന്റെ ശരീരഭാഷയിലും ആരാധകര്‍ അതൃപ്തി പ്രകടിപ്പിക്കുന്നു. മൈതാനത്ത് തീര്‍ത്തും നിരാശനായും ആവേശമില്ലാതെയും കാണപ്പെടുന്ന സഞ്ജു കുറച്ചു മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ‘നിങ്ങളുടെ ആ പഴയ ആവേശം എവിടെ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തുടര്‍ച്ചയായ തോല്‍വികള്‍ യുവനായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെയും സംശയനിഴലിലാക്കി. പരിചയസമ്പന്നനായ സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഭാവി നായകനായി കണ്ടുകൊണ്ടാണെന്ന ചര്‍ച്ചകള്‍ ലേലത്തിന് മുന്‍പേ സജീവമായിരുന്നു. 2021 മുതല്‍ രാജസ്ഥാനെ നയിച്ച് പരിചയമുള്ള സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. 2019-ല്‍ 20 ലക്ഷത്തിന് ടീമിലെത്തിയ താരം 2022-ല്‍ 6 കോടി രൂപയ്‌ക്കാണ് നിലനിര്‍ത്തപ്പെട്ടത്. എം.എസ്. ധോണിക്ക് ശേഷം ചെന്നൈയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.

രാജസ്ഥാനെ ഫൈനലില്‍ എത്തിച്ച നായകനെന്ന ഖ്യാതിയോടെയാണ് ഈ സീസണില്‍ ചെന്നൈ പാളയത്തിലെത്തിയത്. ഈ സീസണിലെ ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍ നായകനെന്ന നിലയില്‍ ഋതുരാജിനും ബാറ്റിംഗില്‍ സഞ്ജുവിനും ഒരുപോലെ നിര്‍ണ്ണായകമാണ്. ഒരു തിരിച്ചുവരവ് സാധ്യമായില്ലെങ്കില്‍ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കും.

Tags: IPLsanju samsonCHENNAI SUPER KINGSrituraj gaikwad
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies