അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പെട്ടത്; ഹർജി കോടതി എന്തിന് പരിഗണിച്ചു; സുപ്രധാന ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പെട്ടത്; ഹർജി കോടതി എന്തിന് പരിഗണിച്ചു; സുപ്രധാന ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികൾ നൽകുന്ന  ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നകാര്യം ആദ്യം പരിശോധിക്കണമെന്നും ജസ്റ്റിസ് നാഗരത്ന. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ  വാദത്തിനിടെയായിരുന്നു സുപ്രധാന നിരീക്ഷണം.

ശബരിമലയിലെ വിശ്വാസികൾ ആരെങ്കിലും യുവതി പ്രവേശന വിലക്ക് ചോദ്യം ചെയ്ത് ഹർജി നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല.  ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടും. അവിശ്വാസിയുടെ ഈ ആവശ്യത്തെ എന്തിന് കോടതികൾ ഇടം നൽകിയെന്ന നിർണ്ണായക ചോദ്യവും ജസ്റ്റിസ് നാഗരത്ന ഉയർത്തി.

ഈ ഹർജിയുമായി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണ് എന്നായിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഒരു മതം അതിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്ന കാര്യങ്ങൾക്ക് മാത്രമേ ഭരണഘടനാ സംരക്ഷണം ലഭിക്കൂ എന്ന് നാഗരത്ന. അത് തീരുമാനിക്കേണ്ടത് ആ മതത്തിന്റെ തത്വശാസ്ത്രം വെച്ചായിരിക്കണം എന്നും അല്ലാതെ മറ്റൊരു മതത്തിന്റെ കണ്ണിലൂടെയാകരുത് എന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു .  ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

ജഡ്ജിമാരുമാടെ നീരീക്ഷണത്തെ അംഗീകരിച്ച തുഷാർ മേത്ത. മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.  മതപരമായ ആചാരം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ മതേതര കോടതികൾക്ക് അവകാശമുണ്ടോ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. നാഗാലാൻഡിലെ ഒരു ഗോത്രവർഗ്ഗക്കാരന് വിശ്വാസമായ കാര്യം മറ്റൊരാൾക്ക് അന്ധവിശ്വാസമായി തോന്നാം. വൈവിധ്യമാർന്ന നമ്മുടെ സമൂഹത്തിൽ കോടതി അത്തരം തീരുമാനങ്ങൾ എടുക്കുന്നത് അപകടകരമാണെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

 

Tags: suprem court
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies