കാർഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഉത്തർപ്രദേശ്: 'ലാൻഡ് ഈസ് ലാബ്' മാതൃകയുമായി യോ​ഗി സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഉത്തർപ്രദേശ്: ‘ലാൻഡ് ഈസ് ലാബ്’ മാതൃകയുമായി യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 02:34 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടം ല​ക്ഷ്യമിട്ട് പുതിയ കർമ്മപദ്ധതിയുമായി ഉത്തർപ്ര​​ദേശ് സർക്കാർ. കൃഷിയിടങ്ങളെ പരീക്ഷണശാലകളാക്കി മാറ്റുന്ന ‘ലാൻഡ് ഈസ് ലാബ്’ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ നടന്ന ആറാമത് ഉത്തർപ്രദേശ് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
​
പാരമ്പര്യമായി പിന്തുടരുന്ന ‘ലാബ് ടു ലാൻഡ്’ എന്ന രീതിക്ക് പകരം കൃഷിയിടങ്ങളെ തന്നെ ഗവേഷണ കേന്ദ്രങ്ങളാക്കുകയാണ് ഈ പുതിയ മാതൃകയിലൂടെ ചെയ്യുന്നത്. കർഷകരുടെ കൃഷിയിടങ്ങളിൽ വെച്ചുതന്നെ ശാസ്ത്രജ്ഞർക്ക് പുതിയ വിത്തുകളും സാങ്കേതികവിദ്യകളും പരീക്ഷിക്കാം. ഇത് കർഷകർക്ക് നേരിട്ട് വിജ്ഞാനം പകരാനും ഗവേഷണങ്ങൾ കൂടുതൽ പ്രായോഗികമാക്കാനും സഹായിക്കും. കൃഷി നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വളം തളിക്കാനും മറ്റും ഡ്രോണുകൾ, കാലാവസ്ഥാ പ്രവചനത്തിന് സാറ്റലൈറ്റ് ഇമേജിംഗ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കും.

രാസവളങ്ങളുടെ ഉപയോഗം കുറച്ച് മണ്ണിലെ ഫലഭൂയിഷ്ഠത നിലനിർത്തുന്ന പ്രകൃതിദത്ത കൃഷിരീതികൾക്ക് പ്രാധാന്യം നൽകും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച വില ലഭ്യമാക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഏകീകൃത വിപണന സംവിധാനങ്ങളും ശക്തിപ്പെടുത്തും.
​ആഗോളതലത്തിൽ വളം, ഇന്ധനം എന്നിവയ്‌ക്കുണ്ടാകുന്ന വിലക്കയറ്റവും വിതരണ തടസ്സങ്ങളും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മികച്ച നേട്ടം കൈവരിച്ച 45 കാർഷിക ശാസ്ത്രജ്ഞരെ അദ്ദേഹം ആദരിച്ചു.

Tags: Chief Minister Yogi AdityanathLand is Lab
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies