റെക്കോര്‍ഡ് വിജയത്തിനിടെ ആര്‍എസ്എസ് ആസ്ഥാനത്ത് രണ്‍വീര്‍ സിംഗ്; മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റെക്കോര്‍ഡ് വിജയത്തിനിടെ ആര്‍എസ്എസ് ആസ്ഥാനത്ത് രണ്‍വീര്‍ സിംഗ്; മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 08:09 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂര്‍: ആഗോള ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ‘ധുരന്ധര്‍ 2’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. നാഗ്പൂരിലെ മഹാലിലുള്ള ആസ്ഥാനത്തെത്തിയ താരം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ വിമാനമിറങ്ങിയ താരം നേരിട്ട് ആസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു.

ആര്‍എസ്എസ് ആസ്ഥാനത്ത് ഏകദേശം ഒന്നര മണിക്കൂറോളം സമയം ചെലവഴിച്ച രണ്‍വീര്‍ സിംഗ്, സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും നേതാക്കളുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഗ്ഡേവാര്‍, മുന്‍ സര്‍സംഘചാലക് എം.എസ്. ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ സ്മൃതി മന്ദിരങ്ങളിലെത്തി അദ്ദേഹം ആദരവര്‍പ്പിച്ചു. ‘ധുരന്ധര്‍ 2’ എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും മോഹന്‍ ഭഗവതുമായി താരം സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെയുള്ള പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചിത്രം വമ്പിച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 1680 കോടി രൂപയാണ് ആഗോള വരുമാനം. രാജ്യത്തുനിന്ന് മാത്രം 1276 കോടി രൂപ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ വെറും മൂന്ന് മാസത്തിനുള്ളിലാണ് രണ്ടാം ഭാഗം എത്തിയത്. വിമാനത്താവളത്തിലും മറ്റും രണ്‍വീറിനെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

Tags: ranveer singhdhurandhar 2rss cheifmohan bhagwat
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies