ആശ ഭോസ്ലേയുടെ വിയോഗ വാർത്ത; ചാനലുകൾക്ക് പാക് സർക്കാരിൻറെ നോട്ടീസ്; ഇതെന്താ ജനറൽ സിയയുടെ കാലമാണോ എന്ന് മാധ്യമങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആശ ഭോസ്ലേയുടെ വിയോഗ വാർത്ത; ചാനലുകൾക്ക് പാക് സർക്കാരിന്റെ നോട്ടീസ്; ഇതെന്താ ജനറൽ സിയയുടെ കാലമാണോ എന്ന് മാധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഇതിഹാസ ഗായിക ആശാ ഭോസ്ലേയുടെ വിയോഗ വാർത്ത സംപ്രേക്ഷണം ചെയ്തതിന് ചാനലുകൾക്ക് പാക് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. ജിയോ ന്യൂസ് ഉറുദു അടക്കമുള്ള ചാനലുകൾക്കാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നോട്ടീസയച്ചത്. ആശ ഭോസ്ലെയുടെ  മനോഹരമായ ഗാനങ്ങൾ അടക്കം ചാനുകൾ കാണിച്ചതാണ് പാക് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ഇന്ത്യൻ സിനുമകൾക്ക് പാക് ചാനലുകളിൽ വിലക്കുണ്ട്.  ഇന്ത്യൻ സിനിമകളിൽ നിന്നുള്ള ഗാനങ്ങളും ദൃശ്യങ്ങളും ജിയോ ന്യൂസ് സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും ഇത് പാക് സുപ്രീംകോടതി വിധിയെ മനഃപൂർവ്വം ധിക്കരിക്കുന്നതാണെന്നുമാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ വാദം.

ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് പാക് സർക്കാരിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നോട്ടീസ് പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ കലാകാരൻമാരുടെ വിയോഗ വാർത്ത സംപ്രേഷണം ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തുന്നത് സാധാരണമാണ്. അറിവ് പോലെ കലയും അതിർത്തികൾക്കുള്ളിൽ ഒതുക്കുന്നത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ബാസിന് പുറമെ മറ്റ് മാധ്യമപ്രവർത്തകരും പാക് സർക്കാരിന്റെ നടപടിയെ വിമർശിച്ചു. ഇത് ലജ്ജാകരമാണെന്ന്മാധ്യമപ്രവർത്തകൻ റൗഫ് ക്ലാസ്ര പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റെയും യുഗമാണിത്. ആശ ഭോസ്ലേ ആദരം അർഹിക്കുന്നുണ്ട്. വിസിആർ ( വീഡിയോ കാസറ്റ് പ്ലേയർ) സ്വന്തമാക്കുന്നത് പോലും കുറ്റകരവും ശിക്ഷാർഹവുമായിരുന്ന 1980 കളിലെ ജനറൽ സിയയുടെ കാലത്തിലേത്ത് ഞങ്ങളെ തിരികെ കൊണ്ടുപോകാനാണോ ശ്രമം. ഞങ്ങളെ വിഡ്ഢികളായി കാണരുത്. പ്രധാനമന്ത്രി ഈ ഔദ്യോഗിക വിഡ്ഢിത്തം ശ്രദ്ധിക്കുമെന്ന് കരുതുന്നു എന്നും റൗഫ് ക്ലാസ്ര പറഞ്ഞു.

Tags: PakistanAsha Bhosle
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies