'കേവലം വിഷു ആശംസ കാർഡല്ല, ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കില്ല, ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്നവരെവിടെ?'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേവലം വിഷു ആശംസ കാർഡല്ല, ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കില്ല, ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്നവരെവിടെ?’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 01:04 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ചേ‍ർത്തലയിലെ മന്തിക്കടയുടെ വിവാ​ദ പരസ്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചേർത്തല മനോരമ കവലയ്‌ക്ക് വടക്കു വശത്തുള്ള മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് മന്തിയും ചിക്കൻ ഫ്രൈയും കൊതിയോടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് പരസ്യമുണ്ടാക്കിയത്. വിഷു ആശംസയുടെ കാർഡിലാണ് ഈ വിവാദ ചിത്രം.

കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. ഈ കട കച്ചവടത്തിന് വേണ്ടി തുറന്നതല്ല. ടിസിഎസിൽ കണ്ടത് പോലെ ഇതിനു പിന്നിൽ ദുരുദേശമുണ്ട്. അതുകൊണ്ട് ഈ കട അധികൃതർ തന്നെ പൂട്ടിക്കുമെന്ന് കരുതാം. അല്ലെങ്കിൽ കൃഷ്ണഭക്തർ ആ പണി ഏറ്റെടുക്കേണ്ടി വരും അതത്ര സുഖമുള്ള ഏർപ്പാടാകില്ലെന്നും ശശികല ടീച്ച‍ർ മുന്നറിയിപ്പ് നൽകി.

ഈ ഫോട്ടോ വന്നിട്ട് മൂന്നു ദിവസമായി, നമ്മുടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് അവരുടെ ഒക്കെ പാർട്ടികൾ സാംസ്കാരിക നായകർ ഇതുവരെ ഇതറിഞ്ഞോ എന്ന് മറ്റൊരു പോസ്റ്റിൽ ശശികല ടീച്ച‍ ചോദിച്ചു. പരമവിത്രമതാമീ മണ്ണിൽ കേട്ടപ്പോൾ പോലും ഓക്കാനിച്ച വരല്ലേ ഇവരെല്ലാം?

ഒരു കൊച്ചു പെങ്കുട്ടിയെ വെച്ച് കേരള സ്റ്റോറി ചമച്ചവരല്ലേ ഇവരെല്ലാം?
പണ്ട് സർക്കാസമായി ശത്രുസംഹാര പുഷ്പജ്ഞലിയെപ്പറ്റി ഞാൻ പ്രസംഗിച്ചപ്പോൾ അതു മുറിച്ചെടുത്ത് പാഞ്ഞ സതീശന് പിന്തുണയുമായി മുഖ്യമന്ത്രി വരെ ഉണ്ടായിരുന്നില്ലേ?
ഉത്തരേന്ത്യയിൽ പറക്കുന്ന കാക്കയെ നോക്കി ആരെങ്കിലും പോ കാക്കേ ന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്ന വരെവിടെ? മതേതരരേ മറുപടി ഉണ്ടോ?

ഉത്തരേന്ത്യയിൽ പറക്കുന്ന കാക്കയെ നോക്കി ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഢനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്ന വരെവിടെ? മതേതരരേ മറുപടി ഉണ്ടോയെന്നും ശശികല ടീച്ചർ ചോദിക്കുന്നു. അതേസമയം, ചിത്രം വിവാദമായതോടെ ഹോട്ടൽ ഉടമ മാപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

 

Tags: Mandi advt
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies