'ക്രയോണുകൾ ഉരുകി പോകുന്ന ചൂട്; മേശപ്പുറത്ത് ഒരു ഓംലെറ്റ് വരെ ഉണ്ടാക്കാം'; കാലാവസ്ഥാ മാറ്റത്തിൽ ഞെട്ടി നഗരവാസികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ക്രയോണുകൾ ഉരുകി പോകുന്ന ചൂട്; മേശപ്പുറത്ത് ഒരു ഓംലെറ്റ് വരെ ഉണ്ടാക്കാം’; കാലാവസ്ഥാ മാറ്റത്തിൽ ഞെട്ടി നഗരവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 03:56 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വിധം കടുത്ത ചൂട് അനുഭവപ്പെടുന്നതി​ന്റെ ദൃശൃങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. മേശപ്പുറത്ത് വെച്ചിരുന്ന ക്രയോണുകൾ ചൂടുകാരണം ഉരുകാൻ തുടങ്ങിയതോടെയാണ് വീട്ടിലെ താപനില എത്രത്തോളമുണ്ടെന്ന് താൻ തിരിച്ചറി‍ഞ്ഞതെന്ന് ഇവർ പറയുന്നു. ​

ഗീതാ ശ്രീ നാ​ഗരാജ് എന്ന ഇൻസ്റ്റ​ഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായിരിക്കുകയാണ്. ട്രേയിൽ ഇരുന്ന പല ക്രയോണുകളും നിറമുളള പെൻസിലുകളും ചൂടേറ്റ് മൃദുവായതായും ആകൃതി മാറിയതായും വീഡിയോയിൽ കാണാം. വർഷങ്ങളായി ബെം​ഗളൂരുവിൽ താമസിച്ചിട്ടും ഇത്തരമൊരവസ്ഥ താൻ കണ്ടിട്ടില്ലെന്ന് അവർ വീഡിയോയിൽ കുറിച്ചു.

വീടിനുളളിലെ പ്രതലങ്ങൾ അത്രയധികം ചൂടുപിടിച്ചതിനാൽ മേശപ്പുറത്ത് ഒരു ഓംലെറ്റ് വരെ ഉണ്ടാക്കാമെന്ന് അവർ തമാശയായി പറഞ്ഞു. ന​ഗരത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. താപനില നിയന്തിക്കാൻ വീടിന് ചുറ്റും ടെറസിലും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് ചിലർ നിർദ്ദേശിച്ചു.

ഉച്ച സമയത്ത് പോലും പുറത്തിറങ്ങാൻ കഴിയുന്ന തരത്തിൽ മിതമായ കാലവസ്ഥയുണ്ടായിരുന്ന ബെം​ഗളൂരു ഇപ്പോൾ ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ ന​ഗരങ്ങളോട് മത്സരിക്കുകയാണോ എന്ന് മറ്റ് ചിലർ കുറിച്ചു. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും പച്ചപ്പിന്റെ കുറവുമാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags: summer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies