രാജീവ് ഗാന്ധി കേള്‍ക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല; ഇവിടെ മുഖ്യമന്ത്രിയാകുക ഒരു സാധരണ ബിജെപിക്കാരന്‍; നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ താമരയ്ക്ക് വോട്ട് ചെയ്യൂ എന്ന അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജീവ് ഗാന്ധി കേള്‍ക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല; ഇവിടെ മുഖ്യമന്ത്രിയാകുക ഒരു സാധരണ ബിജെപിക്കാരന്‍; നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ താമരയ്‌ക്ക് വോട്ട് ചെയ്യൂ എന്ന അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 05:44 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദംദമ്മില്‍ നടന്ന വന്‍ റാലിയില്‍ മമത സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ നുഴഞ്ഞുകയറ്റ വിമുക്തമാക്കാനും വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനും ബിജെപിയെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ബംഗാളില്‍ നിയമവിരുദ്ധമായ ആചാരങ്ങള്‍ക്കും ബഹുഭാര്യാത്വത്തിനും അന്ത്യം കുറിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ‘ബംഗാളില്‍ നാല് വിവാഹം കഴിക്കാന്‍ ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ? മുത്തലാഖ് അവസാനിപ്പിക്കാനും ഇത്തരം അനാചാരങ്ങള്‍ തടയാനും ഒരേയൊരു വഴിയേയുള്ളൂ, അത് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാളിനായി വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

പുറത്തുനിന്നുള്ളവര്‍ ഭരിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രചാരണത്തെ അമിത് ഷാ തള്ളിക്കളഞ്ഞു. ‘ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ഈ മണ്ണില്‍ ജനിച്ച, ബംഗാളി ഭാഷ പഠിച്ച, ഒരു തനി ബംഗാളി തന്നെയായിരിക്കും. അത് മമതയുടെ അനന്തരവന്‍ ആയിരിക്കില്ല, മറിച്ച് ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനായിരിക്കും,’ അദ്ദേഹം വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന വികസന രേഖ അദ്ദേഹം അവതരിപ്പിച്ചു.

സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ അക്കൗണ്ടിലേക്ക് നല്‍കും. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുകയും കുടിശ്ശികയുള്ള ഡി.എ നല്‍കുകയും ചെയ്യും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ ധനസഹായം നല്‍കും. മെട്രോ ശൃംഖല മൂന്നിരട്ടിയായി വികസിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നടപടിയെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുമായുള്ള കൂട്ടുകെട്ട് ഖാര്‍ഗെയുടെ ഭാഷ മോശമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്തിയ ലോകനേതാവിനെ ആക്ഷേപിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരെ അപമാനിക്കലാണെന്നും ഇതിന് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും അസമിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ബിജെപി ചരിത്ര വിജയം നേടുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Amith shaCongressbengal electionrajeev gandhi
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies