ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകിയില്ല; പാമ്പുകടിയേറ്റ് 42 കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകിയില്ല; പാമ്പുകടിയേറ്റ് 42 കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കായംകുളത്ത് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. വീട്ടുപരിസരത്ത് നിന്നാണ് ഇവ‍ർക്ക് പാമ്പുകടിയേറ്റത്.

ആശുപത്രിയിലെത്തി ഒരു മണിക്കൂർ ആയിട്ടും പ്രതിവിഷം നൽകിയിരുന്നില്ലന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ പ്രതിവിഷം ഉണ്ടായിരുന്നില്ലന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഇതിലൂടെയെ മരണകാരണം വ്യക്തമാകു.

അതേസമയം,  പാമ്പ് കടിയേറ്റത്തിന്റെ ലക്ഷണങ്ങളിലായിരുന്നു എന്ന് ആശുപത്രി അധികൃത‍ർ പറഞ്ഞു. അതുകൊണ്ടാണ് ആന്റിവെനം നൽകാതിരുന്നത്. എന്തോ കടിച്ചു എന്ന രീതിയിൽ ബോധത്തോടെയാണ് എത്തിയത്. വലതുകാലിന്റെ കണങ്കാലിലാണ് ഒരു മുറിവ് ഉണ്ടായിരുന്നത്. ചോര പൊടിയുകയോ നീരോ ഇല്ലായിരുന്നു. പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ വലിയ പരിഭ്രാന്തിയിലായിരുന്നു രോഗി.

തുടർന്ന് രോഗിയെ നിരീക്ഷണത്തിലാക്കി. രക്തമടക്കമുള്ള പരിശോധനകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ ശുചി മുറിയിൽ പോയപ്പോൾ രോഗികുഴഞ്ഞ് വീഴുകയായിരുന്നു. പാമ്പ് കടിച്ചതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ പാമ്പുകടിയേറ്റ് ആണോ മരണം എന്ന് പറയാൻ കഴിയൂ എന്നുമാണ് ആശുപത്രിയിൽ നിന്നും നൽകുന്ന വിശദീകരണം.

Tags: Deathsnake bite
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies