ഡിജിറ്റൽ വിപ്ലവത്തിന്റെ പത്താം ആണ്ട്: ലോകത്തെ വിറപ്പിച്ച് ഇന്ത്യയുടെ യുപിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ വിപ്ലവത്തിന്റെ പത്താം ആണ്ട്: ലോകത്തെ വിറപ്പിച്ച് ഇന്ത്യയുടെ യുപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 01:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പത്ത് വർഷം മുൻപ് ഒരു ചെറിയ പരീക്ഷണമായി തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തത്സമയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി വളർന്ന് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ നടക്കുന്ന തൽക്ഷണ പേയ്‌മെന്റുകളുടെ പകുതിയോളം ഇന്ന് ഇന്ത്യയുടെ യുപിഐ വഴിയാണ് നടക്കുന്നത്.

​2016 ഏപ്രിൽ 11-നാണ് യുപിഐ സേവനം ആരംഭിച്ചത്. ആദ്യമാസത്തിൽ വെറും 373 ഇടപാടുകൾ മാത്രം നടന്ന സ്ഥാനത്ത്, 2025-26 സാമ്പത്തിക വർഷത്തിൽ നടന്നത് 24,162 കോടി ഇടപാടുകളാണ്. അതായത് പത്ത് വർഷത്തിനുള്ളിൽ ഇടപാടുകളുടെ എണ്ണത്തിൽ 12,000 ഇരട്ടി വർദ്ധനവ്
​
നിലവിൽ ഒരു ദിവസം ശരാശരി 66 കോടി ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ഇതിലൂടെ പ്രതിദിനം ഏകദേശം 0.86 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുന്നു. 2025 ഓഗസ്റ്റിൽ പ്രതിമാസ ഇടപാടുകൾ ആദ്യമായി 2,000 കോടി കടന്നു. 2026 മാർച്ചിൽ 2,264 കോടി ഇടപാടുകൾ എന്ന റെക്കോർഡ് നേട്ടത്തിലും യുപിഐ എത്തിനിൽക്കുന്നു.

​ഇന്ത്യയിലെ മൊത്തം ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85 ശതമാനവും ഇന്ന് യുപിഐ വഴിയാണ്. തെരുവ് കച്ചവടക്കാർ മുതൽ വൻകിട വ്യവസായികൾ വരെ ഇന്ന് ഈ സംവിധാനത്തെ ആശ്രയിക്കുന്നു. തുടക്കത്തിൽ 21 ബാങ്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പൊതുമേഖലയും സ്വകാര്യ മേഖലയും ഉൾപ്പെടെ 703 ബാങ്കുകൾ യുപിഐയുമായി സഹകരിക്കുന്നു. ഇടപാടുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമടയ്‌ക്കൽ സംവിധാനമായി അന്താരാഷ്‌ട്ര നാണയ നിധി (IMF) യുപിഐയെ അംഗീകരിച്ചിട്ടുണ്ട്.

Tags: Upi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies