​കടലിനെ കീഴടക്കി ഏഴുവയസുകാരൻ! പാക് കടലിടുക്കിലൂടെ ഇഷാങ്ക് നീന്തിക്കയറിയത് ലോക റെക്കോർഡിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​കടലിനെ കീഴടക്കി ഏഴുവയസുകാരൻ! പാക് കടലിടുക്കിലൂടെ ഇഷാങ്ക് നീന്തിക്കയറിയത് ലോക റെക്കോർഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 03:53 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: നിശ്ചയദാർഢ്യത്തിന് മുന്നിൽ കടൽപോലും വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് റാഞ്ചി ധുർവ സ്വദേശിയായ ഏഴുവയസുകാരൻ ഇഷാങ്ക് സിംഗ്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ദൂരമാണ് ഈ കൊച്ചു നീന്തൽ താരം നീന്തിക്കടന്നത്.

വെറും 9 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ഇഷാങ്ക് ലക്ഷ്യസ്ഥാനത്തെത്തിയത്. പാക് കടലിടുക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഇഷാങ്ക് കരസ്ഥമാക്കി. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) ഇഷാങ്കിന്റെ നേട്ടം അംഗീകരിക്കുകയും ‘Youngest and Fastest Palk Strait Swimmer’ എന്ന സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.

​ഏപ്രിൽ 30-നായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ഈ നീന്തൽ പ്രകടനം. തന്റെ സ്വപ്നത്തിലേക്കെത്താൻ റാഞ്ചിയിലെ ധുർവ ഡാമിൽ ദിവസവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഇഷാങ്ക് കഠിനമായ പരിശീലനം നടത്തിയിരുന്നു. പരിശീലകരായ അമൻ കുമാർ ജയ്സ്വാൾ, ബജ്‌റംഗ് കുമാർ എന്നിവരുടെ കീഴിലായിരുന്നു ഇഷാങ്കിന്റെ തയ്യാറെടുപ്പുകൾ.

​റാഞ്ചിയിലെ ഡി.എ.വി ശ്യാമളി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാങ്ക്. തന്റെ ശിഷ്യന്റെ നേട്ടത്തിൽ സ്കൂൾ പ്രിൻസിപ്പൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. ​ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മധ്യേയുള്ള പാക് കടലിടുക്കിലെ വെല്ലുവിളികൾ അതിജീവിച്ച ഇഷാങ്കിനെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരവധിയാളുകളാണ് അഭിനന്ദിക്കുന്നത്.

Tags: srilanka
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies