ഷെറിൻറെ ജയിലിലെ വഴിവിട്ട ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തൽ; പിന്നാലെ പൊലീസിൻറെ വേട്ടയാടൽ; ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയുടെ കൊലപാതം; അടിമുടി ദുരൂഹത
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷെറിന്റെ ജയിലിലെ വഴിവിട്ട ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തൽ; പിന്നാലെ പൊലീസിന്റെ വേട്ടയാടൽ; ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരിയുടെ കൊലപാതം; അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 04:15 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് തൊഴിലുടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ സ്വദേശിനി മരണത്തിൽ ദുരൂഹതയേറുന്നു.  ഭാസ്‌കര കാരണവർ വധക്കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിതയാണ് ബെംഗളൂരുവിൽ കൊല്ലപ്പെട്ടത്. ഷെറിന് ജയിൽ ഡി.ഐ.ജി ഉൾപ്പെടെയുള്ളവരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ച് സുനിത  ജനം ടിവിക്ക് മുൻപിൽ സധൈര്യം വെളിപ്പെടുത്തിയിരുന്നു. സുനിതയുടെ കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടെന്ന സംശയമാണ് ശക്തമാകുന്നത്. സുനിത വെളിപ്പെടുത്തിയ പേരുകളിലേക്കും സംശയം നീളുന്നുണ്ട്.

മാദ്ധ്യമങ്ങൾക്ക് മുൻപിൽ സംസാരിച്ചതിന് പിന്നാലെ സുനിതയെ പിണറായിയുടെ പൊലീസ് നിരന്തരം വേട്ടയാടിയിരുന്നു. ലഹരി വിൽപ്പന ഉൾപ്പെടെ ഒന്നിലധികം കള്ളക്കേസുകളിൽ സുനിതയെ പൊലീസ് പെടുത്തി. കൂടാതെ സ്പെഷൽ ബ്രാഞ്ച് പോലീസ് ഇടക്കിടയ്‌ക്ക് സുനിതയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പിണറായി സർക്കാർ ശിക്ഷായിളവ് നൽകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തലുണ്ടായത്. കൂടാതെ ഷെറിന് ലഭിച്ച അനധികൃത പരോളുകളെ കുറിച്ചും വഴിവിട്ട സഹായങ്ങളെ കുറിച്ചും വിവരാവകാശ നിയമപ്രകാരം സുനിത  വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജയിൽ ഡിജിപി ക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

​നാട്ടിലെ നൂറിലധികം തെരുവുനായ്‌ക്കളെ പരിപാലിച്ചിരുന്ന സുനിത ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. മെയ് 3-ന് സ്ഥാപന ഉടമ ദീപക് കൃഷ്ണൻ സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  ഇത് എതിർത്ത സുനിതയെ ദീപക് അതിക്രൂരമായി മർദിക്കുകയായിരുന്നു. പ്രതിയായ ദീപക് കൃഷ്ണൻ കൊക്കെയ്ൻ കേസിലും സാമ്പത്തിക തട്ടിപ്പിലും ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. സുനിതയെ അപായപ്പെടുത്താൻ മുൻപ് അവർ നടത്തിയ വെളിപ്പെടുത്തലുകളിൽ കുടുങ്ങിയ ഉന്നതർ ആരെങ്കിലും ദീപക്കിനെ കരുവാക്കിയതാണോ എന്ന കാര്യത്തിൽ ശക്തമായ ദുരൂഹത നിലനിൽക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ സുനിത ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. താൻ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ദീപക്കിനെ പിടികൂടി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഈ മരണത്തിന് പിന്നിലെ ആസൂത്രിതമായ ഗൂഢാലോചന പുറത്തുവരികയുള്ളൂ​.

Tags: Sunitha
ShareTweetSendShare

More News from this section

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

Latest News

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies