പശ്ചിമ ബംഗാളിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ;ബംഗ്ലാദേശി ജമാഅത്ത് നേതാവ് നൂറുൽ ഹുദ മമത ബാനർജിയോട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിനെ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ;ബംഗ്ലാദേശി ജമാഅത്ത് നേതാവ് നൂറുൽ ഹുദ മമത ബാനർജിയോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 10:27 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിനെ ‘സ്വതന്ത്ര രാഷ്‌ട്രം’ ആയി പ്രഖ്യാപിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി ജമാഅത്ത് നേതാവ് . ബംഗ്ലാദേശി ജമാഅത്ത് നേതാവ് എം ഡി നൂറുൽ ഹുദയാണ് മമത ബാനർജിയോട് തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കരുതെന്നും പശ്ചിമ ബംഗാളിനെ പ്രത്യേക രാജ്യം ആയി പ്രഖ്യാപിക്കണമെന്നും അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തിറക്കിയത്.

🚨 BREAKING: Jamaat Leader Md Nurul Huda urges Mamata Banerjee to declare WEST BENGAL INDEPENDENT!

Following Mamata’s defeat, Jamaat leaders appear to be reacting strongly.
He told : “Don’t resign, declare war Against Delhi!”

He also claimed that 170 million Muslims in… pic.twitter.com/dB40prjDpB

— Voice Of BD Hindus 🇧🇩 (@ItzBDHindus) May 6, 2026

മമത കേന്ദ്രസർക്കാരിനെ അംഗീകരിക്കരുതെന്നും നൂറുൽ ഹുദ പറയുന്നുണ്ട് . ബിജെപി ‘ഹിന്ദു വർഗീയവാദികൾ ’ ആണെന്നും മമത ഒരു സാഹചര്യത്തിലും അധികാരം ഉപേക്ഷിക്കരുതെന്നും നൂറുൽ ഹുദ പറയുന്നു . മാത്രമല്ല മമത കേന്ദ്രസർക്കാരിനും , ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് പോലും നൂറുൽ നിർദ്ദേശിച്ചു.

ബംഗാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ ബംഗ്ലാദേശിലെ 170 ദശലക്ഷം മുസ്ലീങ്ങൾ മമത ബാനർജിയെ പിന്തുണയ്‌ക്കുമെന്ന് ബംഗ്ലാദേശ് ജമാഅത്ത് നേതാവ് അവകാശപ്പെട്ടു. മുഴുവൻ ബംഗ്ലാദേശും തീരുമാനത്തെ പിന്തുണയ്‌ക്കുമെന്നും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും ഡൽഹിയുടെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടണമെന്നും അയാൾ കൂട്ടിച്ചേർക്കുന്നു. ബംഗാൾ ബാഹ്യമോ ബംഗാളികളല്ലാത്തതോ ആയ നിയന്ത്രണത്തിന് വഴങ്ങരുത്. എം.ഡി. നൂറുൽ ഹുദ പറയുന്നു.

അതേസമയം ബംഗാളിലെ നിലവിലെ കലാപത്തിനു പിന്നിലും ബംഗ്ലാദേശികൾക്ക് പങ്കുണ്ടാകാമെന്നും റിപ്പോർട്ടുണ്ട് . ഇന്ത്യൻ ജനാധിപത്യത്തിൽ ഇടപെടാനും രാജ്യത്തെ ഛിന്നഭിന്നമാക്കാനും വിദേശ ശക്തികൾ നടത്തിയ അത്തരമൊരു ആഹ്വാനം സുരക്ഷാ ഏജൻസികളെയും അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.

Tags: mamata banarjeeJamaat Leader Md Nurul Huda
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies