മദ്രസയിൽ പാക് നിർമിത ഫാൻ; വിവരം പുറംലോകം അറിഞ്ഞത് ഇലക്ട്രീഷ്യൻ എത്തിയതോടെ; സൌദിയിൽ നിന്നും കാർഗോയിൽ എത്തിയതാണെന്ന് അധികൃതർ; അന്വേഷണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ പാക് നിർമിത ഫാൻ; വിവരം പുറംലോകം അറിഞ്ഞത് ഇലക്ട്രീഷ്യൻ എത്തിയതോടെ; സൗദിയിൽ നിന്നും കാർഗോയിൽ എത്തിയതാണെന്ന് അധികൃതർ; അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 10:15 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപിയിലെ മദ്രസയിൽ പാക് നിർമിത ഫാൻ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുശിനഗറിലെ ഖാഖിത് ഉൽ ഉലൂം മദ്രസയിലാണ് ‘മേയ്ഡ് ഇൻ പാകിസ്ഥാൻ’ എന്ന് രേഖപ്പെടുത്തിയ സിലിംഗ് ഫാൻ കണ്ടെത്തിയത്. മദ്രസയുടെ പാക് ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ അംഗം ഫൂൽബദാൻ കുശ്വാഹ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും പരാതി നൽകി.

മദ്രസയിലെ സീലിംഗ് ഫാനുകൾ തകരാറിലായതിനെ തുടർന്ന്  ഇലക്ട്രീഷ്യന് എത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അറ്റകുറ്റപ്പണിക്കിടെ ഫാനിൽ “മെയ്ഡ് ഇൻ പാകിസ്ഥാൻ” എന്ന് എഴുതിയത് ഇലക്ട്രീഷ്യന്റെ ശ്രദ്ധയിൽപ്പെടുകയും റിപ്പയർ ചെയ്യാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇലക്ട്രീഷ്യൻ പിന്നാക്ക വിഭാഗ കമ്മീഷനംഗത്തെ വിവരമറിയിക്കുകയും ഔദ്യോഗിക പരാതി നൽകുകയും ചെയ്തു. പൊലീസ് മദ്രസയിലെത്തി അധികൃതരിൽ നിന്നും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനയ് മിശ്ര പറഞ്ഞു. സീലിംഗ് ഫാനിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനയിലൂടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മദ്രസ മാനേജർ യൂനുസ് അൻസാരി പറഞ്ഞു. പത്തുവർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വാജിദ് എന്നയാൾ കാർഗോ വഴി അയച്ചു തന്നതാണ് ഫാൻ എന്നാണ് അൻസാരിയുടെ വിശദീകരണം.പാകിസ്താനിൽ നിർമ്മിച്ച സാധനം മദ്രസയിൽ എങ്ങനെ എത്തിയെന്നത് സമഗ്രമായി അന്വേഷിക്കണമെന്നും ജില്ലാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫൂൽബദാൻ കുശ്വാഹ പറഞ്ഞു.

Tags: fanPakistan
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies