സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ച് യുവതി; ഷോ ഓഫിന് നൽകേണ്ടി വന്നത് വലിയ പിഴ!!! സംഭവം കോഴിക്കോട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ച് യുവതി; ഷോ ഓഫിന് നൽകേണ്ടി വന്നത് വലിയ പിഴ!!! സംഭവം കോഴിക്കോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 03:09 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി. കോഴിക്കോടാണ് സംഭവം നടന്നത്. ബസ് നി‍ർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ഡ്രൈവറോടും കയ‍ർക്കുകയും പിന്നാലെ ദേഷ്യത്തിൽ ​ഗ്ലാസ് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ​​ഗ്ലാസ് അടിച്ചു പൊട്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് മുന്നിൽ നി‍‍ർത്താനാണ് യുവതി ആവശ്യപ്പെട്ടത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസാണെന്നും അവിടെ സ്റ്റോപ്പില്ലെന്നും കണ്ടക്ടറും ഡ്രൈവറും പറയുന്നുണ്ട്. ‘ഞാൻ ചോദിച്ചിടത്ത് നിങ്ങൾ നി‍ത്തി തരില്ലാ അല്ലേ’ എന്ന് യുവതി ആക്രോശിക്കുന്നുണ്ട്.

തുട‍ർന്ന് യുവതി വീഡിയോ ചിത്രീകരിക്കുന്നതും കാണാം. പിന്നാലെ എമ‍ർജൻസി വിൻഡോ ഹാമ‍ർ ഉപയോ​ഗിച്ച് തക‍ർക്കുകയായിരുന്നു. യുവതി ആക്രോശിക്കുമ്പോഴും ശാന്തനായിരുന്ന കണ്ടക്ട‍ർ ​ഗ്ലാസ് പൊട്ടിച്ചതോടെ ബസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടു. ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ, പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപ പിഴയടപ്പിച്ച ശേഷമാണ് വിട്ടയച്ചത്.

പൊതുവാഹനങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ശക്തമായ നിയമനടപടികൾ അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.

 

 

Tags: KSRTCAttackfine
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies