മയക്കുമരുന്ന് വിറ്റ് വാങ്ങിക്കൂട്ടിയ കോടികളുടെ സ്വത്ത് പിടിച്ചെടുത്തു, കെട്ടിടം പൊളിച്ചു നീക്കി; ലഹരിയുടെ അടിവേരറുക്കാൻ ശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് വിറ്റ് വാങ്ങിക്കൂട്ടിയ കോടികളുടെ സ്വത്ത് പിടിച്ചെടുത്തു, കെട്ടിടം പൊളിച്ചു നീക്കി; ലഹരിയുടെ അടിവേരറുക്കാൻ ശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 05:31 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗ‍ർ: ലഹരി മാഫിയകൾക്കെതിരെ അതിശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം. കുൽഗാമിലെയും അനന്ത്നാഗിലെയും ലഹരി കടത്തുകാരുടെയും വിൽപ്പനക്കാരുടെയും കെട്ടിടങ്ങൾ ജമ്മു കശ്മീർ പൊലീസ് പൊളിച്ചുമാറ്റി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ 100 ദിവസത്തെ ‘ലഹരിമുക്ത ജമ്മു കശ്മീർ ഓപ്പറേഷന്റെ’ ഭാ​ഗമായാണ് നടപടി. കശ്മീരിലെ മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരുടെയും അടിവേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ.

കുൽ​ഗാമിൽ  കുപ്രസിദ്ധ ലഹരി കടത്തുകാരനായ ജഹാംഗീർ അഹമ്മദ് ഭട്ടിന്റെ മൂന്ന് അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. അനന്ത്നാഗിൽ ആസിഫ് അലി പാല, നിസാർ അഹമ്മദ് കസാന എന്നീവരുടെ അനധികൃത കെട്ടിടങ്ങളാണ് തക‍ർത്തത്. ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോ​ഗിച്ചാണ് സ്വത്ത് വാങ്ങിക്കൂട്ടിയതെന്നും നിയമപരമായ നടപടിക്രമങ്ങൾ ക‍ർശനമായി പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും പോലീസ് വക്താവ് പറഞ്ഞു.

ശ്രീനഗറിൽ കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള 1.20 കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും പോലീസ് കണ്ടുകെട്ടി. നൂർബാഗ് സ്വദേശിയായ ആദിൽ മൻസൂർ ഭട്ടിന്റെ സ്വത്താണ് പിടിച്ചെടുത്തത്. എൻഡിപിഎസ് നിയമപ്രകാരമാണ് പ്രകാരമാണ് ജപ്തി നടത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു.

 

Tags: Lt Manoj SinghaManoj singha
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies