"പിണറായിയുടെ നാക്ക് വില്ലനായി; എം. വി ഗോവിന്ദൻറെ ശൈലി ജനങ്ങൾക്ക് ദഹിച്ചിട്ടില്ല; ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരും ഒരു പോലെ പാർട്ടിയെ കൈവിട്ടു"; കണ്ണൂരിലെ സഖാക്കൾക്കും ബോധോദയം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പിണറായിയുടെ നാക്ക് വില്ലനായി; എം. വി ഗോവിന്ദന്റെ ശൈലി ജനങ്ങൾക്ക് ദഹിച്ചിട്ടില്ല; ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരും ഒരു പോലെ പാർട്ടിയെ കൈവിട്ടു”; കണ്ണൂരിലെ സഖാക്കൾക്കും ബോധോദയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 08:31 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ട തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദനെ ചൊല്ലി സെക്രട്ടേറിയേറ്റിൽ വിമർശനം. ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ ശ്രമിച്ചില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റിൽ
അംഗങ്ങൾ തുറന്നടിച്ചു. മുതിർന്ന നേതാവായിട്ടും പോകുന്നെങ്കിൽ പോകട്ടെ എന്ന് ചിലർ നിലപാടെടുത്തു. ഗോവിന്ദൻ പാർട്ടി വിട്ടത് ക്ഷീണമായെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരും ഒരു പോലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടു.   പതിവിന് വിപരീതമായി സംസ്ഥാന – ജില്ല നേതൃത്വങ്ങൾക്കെതിരെയും പിണറായി വിജയനെതിരെയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനമുണ്ടായി. “ശൈലിയാണ് തിരിച്ചടിക്ക് കാരണം” അംഗങ്ങൾ തുറന്നടിക്കുന്ന സാഹചര്യവുമുണ്ടായി. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. സ്ഥാനാർത്ഥികളെ നിർണ്ണയിച്ച ശൈലി ഒട്ടും ശരിയായില്ല. നേതൃത്വത്തിന്റെ ശൈലിയ്‌ക്കാണ് തിരിച്ചടി നേരിട്ടത്. എം. വി ഗോവിന്ദൻറ ഭാര്യ പി. കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇതിന് ഉദാഹരണമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും. പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണമാണ്. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അംഗങ്ങൾ വിലയിരുത്തി.

പയ്യന്നൂരിൽ അമിത ആത്മവിശ്വാസമാണ് വിനയായത്. അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ജില്ല നേതൃത്വം  വി. കുഞ്ഞികൃഷ്ണനെ വില കുറച്ച് കണ്ടു. തളിപ്പറമ്പിലെ ഞെട്ടിക്കുന്ന വോട്ട് ചോർച്ചയാണ് ഉണ്ടായത്.  എം വി ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയേറ്റിയിലാണ്  അംഗങ്ങൾ തുറന്നടിച്ചതും വിമർശനം ഉന്നയിച്ചതും.

Tags: CPIMPinarayi Vijayanm v govindan
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies