ഗ്യാരണ്ടികൾ വൈകും!! തത്കാലം നടപ്പാക്കുക രണ്ടെണ്ണം മാത്രം; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കാൻ ജൂൺ 15 വരെ കാത്തിരിക്കണം, എല്ലാം ബസിനും ബാധകമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്യാരണ്ടികൾ വൈകും!! തത്കാലം നടപ്പാക്കുക രണ്ടെണ്ണം മാത്രം; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കാൻ ജൂൺ 15 വരെ കാത്തിരിക്കണം, എല്ലാം ബസിനും ബാധകമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2026, 04:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫ് നൽകിയ ​ഗ്യാരണ്ടികൾ നടപ്പിലാകാൻ വൈകും. അഞ്ച് ​ഗ്യാരണ്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വാ‍ർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്ആ‍‍ർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് എന്നിവയാണ് നടപ്പിലാക്കാൻ പോകുന്നത്. എന്നാൽ മെയ് 15 മുതൽ സൗജന്യയാത്ര എന്നായിരുന്നു യുഡിഎഫിന്റെ ഇന്ദിരാ ​ഗ്യാരണ്ടിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്
നടപ്പിലാകാൻ ജൂൺ 15 വരെ കേരളം കാത്തിരിക്കണം. മാത്രമല്ല എല്ലാം ബസുകളിലും സൗജന്യ യാത്ര ആണോ എന്ന ചോദ്യത്തിന് വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കും എന്നായിരുന്നു സതീശൻ നൽകിയ മറുപടി. ഇതോടെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് എന്നിവ  ഒഴിവാക്കി, സാധാരണ ബസുകളിൽ മാത്രമാണോ സൗജന്യം എന്ന സംശയവും ഉയരുന്നുണ്ട്.

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം,
ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കൽ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ എന്നിവ എപ്പോൾ നടപ്പിലാക്കുമെന്നോ പദ്ധതിയെ കുറിച്ചോ വി.ഡി സതീശൻ കൂടുതലൊന്നും  പറഞ്ഞില്ല.  ആദ്യ മന്ത്രിസഭാ യോഗത്തിൽ എല്ലാം തീരുമാനിച്ചാൽ വരും ദിവസങ്ങളിൽ വെറുതെ ഇരിക്കേണ്ടി വരില്ലേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള സതീശന്റെ മറുപടി.

അതേസമയം, ആശാ വർക്കർമാർക്ക് ഓണറേറിയത്തിൽ 3000 രൂപയുടെ വ‍ർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടി വർക്കർമാർ, ഹെൽപ്പർക്ക് എന്നിവ‍ക്കും വേതനവും 1000 രൂപ കൂട്ടി. പാചക തൊഴിലാളികൾക്ക് 1000 രൂപ വർധിപ്പിക്കും.

നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാർ ആളുകളെ വളഞ്ഞിട്ട് മർദ്ധിച്ച സംഭവം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നും അദ്ദേ​ഹം അറിയിച്ചു.

Tags: V D SATHEESHAN
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies