ചരിത്രം കുറിച്ച് മാക്‌സ് ഡൗമാന്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചരിത്രം കുറിച്ച് മാക്‌സ് ഡൗമാന്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 02:34 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രതാളുകളില്‍ പുതിയൊരു സുവര്‍ണ്ണ അധ്യായം കൂട്ടിചേര്‍ത്ത് ആഴ്‌സണലിന്റെ കൗമാര താരം മാക്‌സ് ഡൗമാന്‍. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് ഈ അക്കാദമി താരം ഇപ്പോള്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. വെറും 16 വയസും 139 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡൗമാന്‍ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. ആഴ്‌സണലിന്റെ സീനിയര്‍ ടീമിനൊപ്പം കിരീടമുയര്‍ത്തിയതോടെ പ്രീമിയര്‍ ലീഗിലെ പ്രായമേറിയ റെക്കോര്‍ഡുകളെല്ലാം ഈ മിഡ്ഫീല്‍ഡര്‍ക്ക് മുന്നില്‍ വഴിമാറി.

മുന്‍പും മാക്‌സ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന് റെക്കോര്‍ഡും മാക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. എവര്‍ട്ടനെതിരെ ഇഞ്ചുറി ടൈമിലായിരുന്നു ആ ചരിത്ര ഗോള്‍ പിറന്നത്. 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡോവ്മാന്‍ അന്ന് തകര്‍ത്തത്. 15 വയസ്സും 308 ദിവസും പ്രായമുള്ളപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

ആഴ്സണലിന്റെ പ്രശസ്തമായ ഹെയ്ല്‍ എന്‍ഡ് അക്കാദമിയിലൂടെ വളര്‍ന്നുവന്ന മാക്സ്, അണ്ടര്‍-18 ടീമില്‍ 13-ാം വയസ്സില്‍ തന്നെ കളിച്ചുതുടങ്ങി. അണ്ടര്‍-18 ലീഗില്‍ വെറും 15 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടിയിട്ടുള്ള അദ്ദേഹം, മിഡ്ഫീല്‍ഡിലും വിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഒരു അറ്റാക്കിംഗ് പ്ലെയറാണ്. ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിലും അദ്ദേഹം ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

മിഖേല്‍ ആര്‍ട്ടെറ്റയുടെ കീഴില്‍ ഗണ്ണേഴ്‌സ് 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ച ചരിത്ര നിമിഷത്തിനൊപ്പമാണ് ഡൗമാന്റെ ഈ വ്യക്തിഗത നേട്ടവും ക്ലബിന് ഇരട്ടി മധുരമാകുന്നത്. ഭാവി ഫുട്‌ബോളിലെ വന്‍ പ്രതിഭയെന്ന് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്ന ഡൗമാന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാവും ഈ കിരീടധാരണം.

Tags: english premier leaguemax dowmanyoungest playerpremier league winner
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies