അമേരിക്കയ്ക്ക് കനത്ത ആള്‍നാശവും സാമ്പത്തിക നഷ്ടവുമെന്ന് റിപ്പോര്‍ട്ട്; 42 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, ചിലവ് 29 ബില്യണ്‍ ഡോളര്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയ്‌ക്ക് കനത്ത ആള്‍നാശവും സാമ്പത്തിക നഷ്ടവുമെന്ന് റിപ്പോര്‍ട്ട്; 42 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, ചിലവ് 29 ബില്യണ്‍ ഡോളര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 09:42 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: ഇറാനില്‍ തുടരുന്ന കടുത്ത സൈനിക നീക്കങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ വ്യോമസേനയ്‌ക്ക് വന്‍ തിരിച്ചടിയുണ്ടായതായി യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (ഇഞട) ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ കുറഞ്ഞത് 42 സൈനിക വിമാനങ്ങളെങ്കിലും ഒന്നുകില്‍ പൂര്‍ണ്ണമായി തകരുകയോ അല്ലെങ്കില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ ജെറ്റുകള്‍, ഒരു എഫ്-35എ ലൈറ്റ്നിംഗ് 2, എ-10 തണ്ടര്‍ബോള്‍ട്ട് 2, കെസി-135 റീഫ്യൂവലിങ് വിമാനം, ഇ-3 സെന്‍ട്രി എഡബ്ല്യുഎസിഎസ്, എംസി-130 ജെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിമാനം, എച്ച്എച്ച്-60 ഡബ്ല്യു ഹെലികോപ്റ്ററുകള്‍ എന്നിവയ്‌ക്ക് പുറമെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഒന്നിലധികം എംക്യു-9 റീപ്പര്‍ ഡ്രോണുകളും തകര്‍ന്നവയുടെ പട്ടികയിലുണ്ട്.

വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍, പെന്റഗണിന്റെ ഔദ്യോഗിക അറിയിപ്പുകള്‍, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കിയ വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് സിആര്‍എസ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, യുദ്ധമുഖത്തെ സൈനിക നീക്കങ്ങള്‍ക്കായി പെന്റഗണിന് വന്‍ തുക ചിലവഴിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഏകദേശം 29 ബില്യണ്‍ ഡോളറിനടുത്താണ് (ഏകദേശം 2.4 ലക്ഷം കോടി രൂപ) അമേരിക്കയുടെ യുദ്ധച്ചെലവ്. മേഖലയില്‍ പോരാട്ടം നീണ്ടുപോകുന്നതിനാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, പുതിയവ വാങ്ങല്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി വരുംദിവസങ്ങളില്‍ ചിലവ് ഇനിയും കുത്തനെ ഉയരുമെന്നാണ് വിലയിരുത്തല്‍.

Tags: americaIRANwar42 war flight lost
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies