നാൽപ്പതോളം അകമ്പടി വാഹനം, ജനങ്ങളെ ആട്ടിപ്പായിച്ച് ഭയം ജനിപ്പിക്കുന്ന യാത്രകൾ, ഇനി സ്വപ്നത്തിൽ മാത്രം; ഇതാണ് കാലത്തിൻ്റെ കാവ്യനീതിയും ജനാധിപത്യത്തിൻ്റെ കരുത്തും; റെയിൽവേ സ്റ്റേഷനിൽ പിണറായി വിജയൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാൽപ്പതോളം അകമ്പടി വാഹനം, ജനങ്ങളെ ആട്ടിപ്പായിച്ച് ഭയം ജനിപ്പിക്കുന്ന യാത്രകൾ, ഇനി സ്വപ്നത്തിൽ മാത്രം; ഇതാണ് കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തും; റെയിൽവേ സ്റ്റേഷനിൽ പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 11:05 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ആളില്ലാതെ… ആരവമില്ലാതെ….മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിഞ്ഞ ശേഷം അകമ്പടികളില്ലാതെ പിണറായി വിജയൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൽ കാത്തിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ. കെ രാഗേഷിനൊപ്പം ഇരിക്കുന്ന പിണറായി ആണ് ചിത്രത്തിലുള്ളത്. അങ്ങിങ്ങായി പൊലീസുകാരും നിൽപ്പുണ്ട്.  ഇതേ ചിത്രം പങ്കുവെച്ച് കൊണ്ട് റെജി ലൂക്കോസ് എഴുതിയ കുറിപ്പും ശ്രദ്ധനേടി.

കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തിൽ കാണുന്നതെന്ന് ബിജെപി വക്താവ്  റെജി ലൂക്കോസ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ. പി കെ ശ്രീമതി കെ കെ ഷൈലജ ഉൾപ്പെടെയുള്ളവർ എത്തിയില്ല. പിണറായിയെ അനുകരിക്കുന്ന കെ കെ രാഗേഷ് മാത്രം എത്തി. രാജാവിനെ പോലുള്ള എഴുന്നള്ളതായിരുന്നു മുൻപ്.  മടക്കയാത്ര ട്രെയ്നിൽ ആയിരുന്നു. യാത്രയയ്‌ക്കാൻ അവിടെയും രാകേഷ് മാത്രം.. നാല്പതോളം അകമ്പടി വാഹനത്തിൽ ജനങ്ങളെ ആട്ടിപ്പായിച്ചുള്ള ഭയം ജനിപ്പിക്കുന്ന യാത്രകൾ ഇനി സ്വപ്നത്തിൽ മാത്രമാണെന്നും മുൻ ഇടത് നിരീക്ഷകനായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുള്ള പഴയ ചിത്രങ്ങൾ വച്ച് കൊണ്ടുള്ള ട്രോളും വ്യാപകമാണ്.  മുൻപ് പ്രത്യേക കസേരയിൽ വെള്ള ടവൽ വിരിച്ച് കൊണ്ടാണ് അദ്ദേഹം ഇരുന്നിരുന്നത്. അന്ന് തന്നെ ആ ഇരിപ്പും കൂടെയുള്ള പൊലീസുകാരുടെ നിൽപ്പും വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.

നിരവധി കമൻറുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘ന്യൂയോർക്കിൽ തകരക്കസേരയിൽ ഇരിക്കുന്ന കാരണഭൂതന്റെ ചിത്രം ഓർമ്മിപ്പിക്കുന്നു! വാഴ്‌ത്തുപാട്ടുകാരെല്ലാം കൈവിട്ടു!’ ‘മാളിക മുകളിലേറിയ മന്ന എന്ടെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ’, ‘എന്തു വിധിയിത്’ എന്നിങ്ങനെ പോകുന്നു കമൻറുകളുടെ പൊതുസ്വഭാവം.

Tags: Pinarayi Vijayan
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies