രാജധാനി എക്സ്പ്രസ്സിൽ പോലീസിനെ വെട്ടിച്ച് മയക്കുമരുന്ന് പ്രതി; കേരളത്തെ ഞെട്ടിച്ച 3 കിലോ MDMA കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജധാനി എക്സ്പ്രസ്സിൽ പോലീസിനെ വെട്ടിച്ച് മയക്കുമരുന്ന് പ്രതി; കേരളത്തെ ഞെട്ടിച്ച 3 കിലോ MDMA കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 12:25 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കേരളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട് മുണ്ടുപാറ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് പോലീസിനെ വെട്ടിച്ച് ചാടിപ്പോയത്. രണ്ട് കേസുകളിലായി മൂന്ന് കിലോയോളം MDMA പിടികൂടിയ കേസിലെ മുഖ്യപ്രതിയായ ഇയാളെ ഡൽഹിൽ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

കസ്റ്റഡിയിലായിരുന്ന പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ ഗുജറാത്തിലെ വഡോദര സ്റ്റേഷനിൽ എത്തുന്നതിന് മുൻപായി പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കാണാതാവുകയായിരുന്നു.

ആദ്യം 500 ഗ്രാം MDMA യുമായി ഇയാളെ പിടികൂടിയ പോലീസ്, തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇയാളുടെ പക്കൽ നിന്നും 2 കിലോ 300 ഗ്രാം MDMA കൂടി കണ്ടെടുത്തത്. ഇത്രയും വലിയ മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം തേടിയാണ് പോലീസ് സംഘം പ്രതിയുമായി ഡൽഹിയിലേക്ക് തിരിച്ചത്. പ്രതിക്ക് ഈ വൻ മയക്കുമരുന്ന് ശേഖരം എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള നിർണ്ണായക വിവരങ്ങൾ കണ്ടെത്താനുള്ള തെളിവെടുപ്പിനിടയിലാണ് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. നിലവിൽ പ്രതിയെ കണ്ടെത്തുന്നതിനായി കേരള പോലീസ് ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രതിക്കായി അതിർത്തി സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Tags: DRUG CASE
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies