ആകാശത്തും 'മെസ്സി മാജിക്'; മൂന്ന് നക്ഷത്ര തിളക്കവുമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ വിമാനം റെഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആകാശത്തും ‘മെസ്സി മാജിക്’; മൂന്ന് നക്ഷത്ര തിളക്കവുമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ വിമാനം റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 07:15 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2026 ഫിഫ ലോകകപ്പിനായി വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്ന അര്‍ജന്റീന ടീമിനായി അത്യാധുനിക എയര്‍ബസ് എ330-200 വിമാനം സജ്ജമായി. അര്‍ജന്റീനയുടെ ദേശീയ വിമാനക്കമ്പനിയായ ‘ആരൊലിനിയാസ് അര്‍ജന്റീനാസ്’ ആണ് ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന സവിശേഷമായ രൂപകല്‍പ്പനയോടെയുള്ള ഈ ഔദ്യോഗിക വിമാനം പുറത്തിറക്കിയത്. എസൈസ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പര്‍ ഹാംഗറില്‍ നടന്ന ചടങ്ങിലായിരുന്നു വിമാനത്തിന്റെ അനാച്ഛാദനം. കേവലം നാല് ദിവസത്തെ റെക്കോര്‍ഡ് സമയം കൊണ്ടാണ് വിമാനത്തിന്റെ പെയിന്റിംഗും ഗ്രാഫിക്‌സ് പണികളും പൂര്‍ത്തിയാക്കിയത്.

ദേശീയ പതാകയുടെ ആകാശ നീലയും വെള്ളയും കലര്‍ന്ന നിറങ്ങള്‍ ചാര്‍ത്തിയ ഈ വിമാനത്തില്‍ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐക്കണിക് ‘പത്താം നമ്പര്‍’ ജേഴ്‌സിയുടെ ഡിസൈന്‍ വാലറ്റത്ത് വലിയ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിമാനത്തിന്റെ എന്‍ജിനുകളില്‍ ക്യാപ്റ്റന്‍മാരുടെ ‘C’ എന്ന അടയാളവും, അര്‍ജന്റീനയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മൂന്ന് സ്വര്‍ണ്ണ നക്ഷത്രങ്ങളും അഡിഡാസ് ജേഴ്‌സിയുടെ ഔദ്യോഗിക രൂപഭംഗിയും വിമാനത്തില്‍ വ്യക്തമായി കാണാം.

ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന യു.എസിലെ പ്രധാന നഗരങ്ങളായ ഡാലസ്, കന്‍സാസ് സിറ്റി എന്നിവിടങ്ങളിലേക്ക് ഈ വിമാനം പ്രത്യേക സര്‍വീസുകള്‍ നടത്തും. ഇതിന് പുറമെ കളി കാണാന്‍ പോകുന്ന ആരാധകര്‍ക്കായി ബ്യൂനസ് ഐറിസില്‍ നിന്നും മയാമിയിലേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ അര്‍ജന്റീനന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക സര്‍വീസുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: argentinafifa world cup 2026argentina airbus
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies