മലയോര മേഖലയിലുള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ പോലും ജീവിക്കാന്‍ ഭയക്കേണ്ട അവസ്ഥ; വന്യജീവി അക്രമണം തടയാന്‍ അടിയന്തര നടപടികള്‍ വേണം; അനൂപ് ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയോര മേഖലയിലുള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ പോലും ജീവിക്കാന്‍ ഭയക്കേണ്ട അവസ്ഥ; വന്യജീവി അക്രമണം തടയാന്‍ അടിയന്തര നടപടികള്‍ വേണം; അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 08:55 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജെസി എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി രംഗത്ത്. ഉപജീവനത്തിനായി ജോലിക്ക് പോയ സ്ത്രീ വന്യജീവി ആക്രമണത്തിന് ഇരയായത് അത്യന്തം വേദനാജനകമാണെന്നും, ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇതിലൂടെ തകര്‍ന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മലയോര മേഖലയിലുള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ പോലും ജീവിക്കാന്‍ ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്ന് അനൂപ് ആന്റണി കുറ്റപ്പെടുത്തി. നിലവിലെ എംപിയായ പ്രിയങ്ക വാദ്രയും ജനങ്ങളെ ബാധിക്കുന്ന ഈ ഗുരുതരമായ വിഷയത്തില്‍ പുലര്‍ത്തുന്ന നിശബ്ദത വെടിയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്തെ പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് തങ്ങളുടെ ജീവന് സുരക്ഷയേകുന്ന നടപടികളാണ് വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിരപരാധികളായ മനുഷ്യര്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുമ്പോള്‍ അധികാരികള്‍ പുലര്‍ത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണകൂടത്തിന്റെ കടുത്ത അനാസ്ഥയും രാഷ്‌ട്രീയ നേതാക്കളുടെ പരാജയവുമാണ് വയനാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: ANIL ANTONYwild animals attackurgent precautions needed
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies