ഒന്ന് പൊട്ടിക്കരഞ്ഞൂടേ.... പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു; ഇഡി റെയ്ഡിനെതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് സിപിഎം നേതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്ന് പൊട്ടിക്കരഞ്ഞൂടേ…. പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു; ഇഡി റെയ്ഡിനെതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് സിപിഎം നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 10:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇഡിയുടെ റെയ്ഡിനിടെ പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമിച്ച ജോൺ ബ്രിട്ടാസ് എം പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിണറായിയെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കത്തിലൂടെ പിണറായി വിജയനെയും പാർട്ടിയെയും തളർത്താനാവില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

മുഖ്യമന്ത്രി യുടെ മകൾ നിയമാനുസൃതമായിട്ടുണ്ട് കാര്യങ്ങൾ ചെയ്തു. തിരുവനന്തപുരത്തെ വാടക വീട്ടിലേക്കാണ് സിപിഎം നേതാക്കളുടെ ഒഴുക്ക്. 99% കേസുകളും കെട്ടി ചമച്ച കേസുകളാണ്.  ഒരുപാട് അഗ്നിപാതയിലൂടെ കടന്ന വന്നതാണ് കേരളത്തിലെ സിപിഎം.  വേട്ടയാടൽ നിയമപരമായും രാഷ്‌ട്രീയപരമായും നേരിട്ടും. കേരളത്തിലെ ജനങ്ങൾക്ക് സിപിഎമ്മിൽ വിശ്വാസമുണ്ട്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഈ ഓല പാമ്പ് ഒന്നും കണ്ട് പിണറായി പേടിക്കില്ലെന്നും ജോൺ ബ്രിട്ടാസ് പറയുന്നു.

അന്വേഷണം തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതീവ രഹസ്യമായി നടത്തിയ ഇഡി റെയ്ഡ് സിപിഎം കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.  രാവിലെ 6.10 ഓടെയാണ് പൊലീസിനെ ഒഴിവാക്കി കേന്ദ്രസേനയ്‌ക്കൊപ്പം ഇഡി എത്തിയത്. 40 ഓളം ഉദ്യോഗസ്ഥരാണ് പിണറായിയുടെ വാടക വീട്ടിലുള്ളത്. വീടിന്റെ പുറത്ത് സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം നടക്കുയാണ്. മുൻ മന്ത്രി വി. ശിവൻകുട്ടി,  വി. കെ പ്രശാന്ത് എംഎൽഎ, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ അടക്കമുള്ളവർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ഇഡി റെയ്ഡിനെതിരെ സംസ്ഥാന വ്യപകമായി പ്രതിഷേധത്തിനും സിപിഎം തയ്യാറെടുക്കുന്നുണ്ട്. ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പിണറായിയെ ഉന്നമിട്ട് ബിജെപി നടത്തുന്ന നീക്കമാണിത്. ഇതുകൊണ്ട് പിണറായിയേയോ സിപിഎമ്മിനേയോ ഭയപ്പെടുത്താനാവില്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

സിഎംആർഎല്ലിന്റെ സഹസ്ഥാപനമായ നിപുണയിലെ കളമശ്ശേരി ഓഫീസിലും റെയ്ഡ് നടക്കുകയാണ്. നിപുണയിൽ നിന്നും വീണയുടെ കമ്പനിയായ എക്സാലോഞ്ചിക്ക് മാസപ്പടിയായി പണം പോയിട്ടുണ്ട്. സിഎംആർഎൽ ഇടപാടിൽ ഇഡിയെ എത്തിച്ചത് എസ്എഫ്ഐഒയുടെ അന്വേഷണമാണ്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വീണാ വിജയനെ 11-ാം പ്രതിയാക്കുകയുമായിരുന്നു

 

 

 

Tags: EDPinarayi Vijayaned raid
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies