തിരുവനന്തപുരത്ത് ഇഡി സംഘത്തിനെതിരെ സിപിഎം ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു; ഡ്രൈവർക്ക് പരുക്ക്; പൊലീസ് നോക്കുകുത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് ഇഡി സംഘത്തിനെതിരെ സിപിഎം ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു; ഡ്രൈവർക്ക് പരുക്ക്; പൊലീസ് നോക്കുകുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇഡി സംഘത്തിനെതിരെ സിപിഎം ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഎം പ്രവർത്തകർ തകർത്തു, മാസപ്പടി അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ആസൂത്രീത ആക്രമണം. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഇഡി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്. കണ്ണിന് പരുക്കേറ്റ ടാക്സി വാഹനത്തിനറെ ഡ്രൈവർ ചികിത്സയിലാണ്.

ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് തകർക്കാൻ ശ്രമിച്ചത്.   ചുടുകട്ട കൊണ്ട് വാഹനത്തിന്റെ ഗ്ലാസ് കമ്യൂണിസ്റ്റ് ഗുണ്ടകൾ തകർത്തു. രണ്ടു വാഹനത്തിന്റെയും ഗ്ലാസ് അടിച്ചു തകർത്തു. പൊലീസിനെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു സിപിഎം പ്രവർത്തകരുടെ വിളയാട്ടം. വാഹനങ്ങൾ ഇപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ്. അന്വേഷണ സംഘം തന്നെയാണ് വാഹനവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

എല്ലാം മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് നിയമാനുശ്രതമായി പരിശോധനയ്‌ക്ക് എത്തിയ കേന്ദ്ര ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിക്കപ്പെട്ടത്. മുൻപ് പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലുമാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിന് ശേഷം ഇഡി ഡയറക്ടർ കൊൽക്കത്തയിലെത്തി സുരക്ഷാ വീഴ്ചകളെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. സമാനമായ രീതിയിൽ വീഡിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വലിയ നിയമനടപടികൾ സിപിഎം ഗുണ്ടാസംഘവും സംസ്ഥാന നേതൃത്വവും നേരിടേണ്ടിവരും എന്ന് ഉറപ്പാണ്.

Tags: EDPinarayi Vijayan
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies