മുഖ്യമന്ത്രിമാറ്റം; കർണാടകയിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയുടെ ഫോട്ടോ കത്തിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിമാറ്റം; കർണാടകയിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയുടെ ഫോട്ടോ കത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2026, 07:28 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി സമർപ്പണത്തെ തുടർന്ന് കർണാടകയിൽ പലയിടത്തും പ്രതിഷേധം. കർണാടകയിലെ റായ്ച്ചൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കുറുബ സമുദായ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും അധികാരമാറ്റത്തിന് കേന്ദ്ര നേതൃത്വമാണ് ഉത്തരവാദിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ കത്തിക്കുകയും ചെയ്തു.

സിദ്ധരാമയ്യയുടെ രാജി തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘കാവേരി’ക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾ, രാജി സമർപ്പിക്കാൻ പോകുകയായിരുന്ന സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിക്കുകയും രാജിവയ്‌ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.‌ രാജ്കുമാർ ഗനീർ എന്ന അനുയായി സുഭാഷ് ചന്ദ്ര സർക്കിളിന് സമീപം നിശബ്ദ പ്രതിഷേധം നടത്തി.

കർണാടകയിൽ ദിവസങ്ങളോളം നീണ്ടുനിന്ന അധികാര തർക്കത്തിനും ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കും ശേഷമാണ് സിദ്ധരാമയ്യയുടെ രാജി. ആറ് മാസത്തെ കാലാവധി നീട്ടിയതിന് ശേഷം നടപ്പിലാക്കിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ ഫോർമുലയുടെ ഭാഗമാണ് നേതൃമാറ്റം. വരാനിരിക്കുന്ന മുഖ്യമന്ത്രിയെയല്ല, മറിച്ച് ദേശീയ നേതൃത്വത്തെയാണ് പ്രതിഷേധക്കാർ എതിർത്തത് എന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർബന്ധത്തിനൊടുവിലാണ് സിദ്ധരാമയ്യ രാജി സന്നദ്ധത അറിയിച്ചത്. അദ്ദേഹം ലോക് ഭവനിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഗവർണർ താവർചന്ദ് ഗെലോട്ട് സ്ഥലത്തില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിയായ പ്രഭു ശങ്കറാണ് രാജിക്കത്ത് കൈപ്പറ്റിയത്.നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യയ്‌ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും.

Tags: Rahul GandhiDK Shiva KumarM Siddaramaiah
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies