ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി; പിണറായിയുടെ ചാവേറുകൾക്ക് ജയിൽ തന്നെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി; പിണറായിയുടെ ചാവേറുകൾക്ക് ജയിൽ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 10:29 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി. ഇഡിക്കെതിരായ ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നാണ് കോടതിയുടെ പരാമർശം. അപൂർവ്വ കേസായാണ് ഇത് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി മൂന്നിന്റെ അതീവ ഗൗരവമുള്ള പരാമർശം. കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് കോടതിയുടെ നിരീക്ഷണം.

കേസിൽ ഇതുവരെ 25പേരാണ് അറസ്റ്റിലായത്. അതിൽ അഞ്ച് പേരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് കോടതി തള്ളിയത്. ബാക്കിയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്നതിന്റെ സൂചന കൂടിയാണ് കോടതിയുടെ വാക്കുകൾ. ഇവരുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇത്തരം പ്രതികൾക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ ഇടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ അറസ്റ്റ് ചെയ്യാൻ 200 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും അറസ്റ്റ് ചെയ്യും. ഇവരും കടുത്ത നടപടി നേരിടേണ്ടി വരും എന്ന് ഉറപ്പാണ്. പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ബാക്കിയുള്ള കേസുകൾ പൊലെ നിഷ്പ്രയാസം കോടതിയിൽ നിന്നും ജയിൽ നിന്നും ഇറങ്ങി വരാൻ സാധിക്കില്ലെന്ന വ്യക്തമാക്കുന്നത് കോടതിയുടെ നിരീക്ഷണങ്ങൾ. സിപിഎം നേതൃത്വത്തിന് കടുത്ത തിരിച്ചടിയാകും കേസ്. ഉയർന്ന കോടതികളിലേക്ക് പോയാലും ജാമ്യം ലഭിക്കാൻ സാധ്യതയില്ല. മകൾക്ക് വേണ്ടി പിണറായി വിജയൻ റോഡിലിറക്കിയ സിപിഎം ചാവേറുകൾ ജയിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും എന്ന് ഉറപ്പ്.

Tags: EDCPM ATTACKFEATURED2Attack on ed
ShareTweetSendShare

More News from this section

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies