' ക്ഷേത്രത്തിലെ സ്വർണം മോഷണം പോയിട്ടില്ല, പരിശോധിക്കാതെ എങ്ങനെ പൊലീസ് റിപ്പോർട്ട് തയ്യാറാക്കി; ഗൂഢാലോചന സംശയിക്കുന്നു': കരമന ജയൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ക്ഷേത്രത്തിലെ സ്വർണം മോഷണം പോയിട്ടില്ല, പരിശോധിക്കാതെ എങ്ങനെ പൊലീസ് റിപ്പോർട്ട് തയ്യാറാക്കി; ഗൂഢാലോചന സംശയിക്കുന്നു’: കരമന ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 02:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയെന്ന പൊലീസ് റിപ്പോർട്ടിൽ ഗൂഢാലോചന സംശയിക്കുന്നതായി ക്ഷേത്രഭരണ സമിതി അംഗവും ബിജെപി നേതാവുമായ കരമന ജയൻ. കാര്യങ്ങൾ പരിശോധിക്കാതെ  പോലീസ് എങ്ങനെ റിപ്പോർട്ട് തയ്യാറാക്കിയെന്നും അദ്ദേഹം ചോദിക്കുന്നു. ക്ഷേത്രത്തിൽ നിന്ന് സ്വർണം മോഷണം പോയിട്ടില്ലെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ക്ഷേത്രം എന്ന് അറിയപ്പെട്ടതിന് പിന്നാലെ ക്ഷേത്ര സ്വത്തുക്കളിൽ കണ്ണ് വച്ച് കൊണ്ടുള്ള പല നീക്കങ്ങളും  നടക്കുന്നുണ്ട്. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യമായ വസ്തുക്കൾ നഷ്ടമായ കാര്യം പൊലീസ് അകത്ത് കയറി കണ്ടോ, അതോ പരിശോധന നടത്തിയോ. ഇതൊന്നും നടന്നിട്ടില്ല. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം ചോ​ദിച്ചു.

കഴിഞ്ഞ ദിവസാണ് ക്ഷേത്രത്തിൽ നിന്നും അമൂല്യ വസ്തുക്കൾ മോഷണം പോയെന്നും ഇത് സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് നൽകിയെന്നുമുള്ള വാ‍ർത്തകൾ പ്രചരിച്ചത്. സാധാരണയായി മോഷണം നടന്നാൽ പ്രസ്തുത സ്ഥലം പൊലീസ് സന്ദ‍ർശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇതുണ്ടായിട്ടില്ല. ക്ഷേത്രം ഭാരവാഹികളോട് പോലും പൊലീസ് സംസാരിച്ചിട്ടില്ല. സ്വർണം മോഷണം പോയെന്ന് പറഞ്ഞ് ആരൊക്കെയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്യുകയായിരുന്നു.

അതീവ സുരക്ഷാ മേഖലയാണ് ക്ഷേത്രും പരിസരവും. പൊലീസ് അടക്കം വിവിധ സുരക്ഷാ ഏജൻസികളുടെ വലയത്തിലാണ് ക്ഷേത്രം. അത്തരം ഒരിടത്താണ് മോഷണം നടന്നതെന്ന് പൊലീസ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രം ഭരണസമിതി തന്നെ റിപ്പോർട്ട് വ്യാജമാണെന്ന് പത്രകുറിപ്പ് ഇറക്കിയിരുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി ഐക്യകണ്ഠേന സംസ്ഥാന സർക്കാരിന് പരാതി നൽകും.

 

Tags: karamana jayanSree Padmanabha Swamy Temple
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies