കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: മുഖ്യപ്രതി പി അക്‌ബർ അലി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2026, 08:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വിദ്യാർഥിനികളെ വളഞ്ഞിട്ടാക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. മുഖ്യപ്രതിയും സെക്‌സ്‌ റാക്കറ്റ്‌ കണ്ണിയുമായ പാലക്കാട്‌ മണ്ണാർക്കാട്‌ പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ പി അക്‌ബർ അലി (29)യെയാണ്‌ നോർത്ത്‌ പൊലീസ്‌ ചെർപ്പുളശ്ശേരിയിൽ നിന്ന്‌ പിടികൂടിയത്‌. സംഭവത്തിന് ശേഷം അഞ്ചുദിവസം കഴിഞ്ഞാണ് ഇയാളെ പിടിക്കുന്നത്.

കേസിൽ പ്രതികളായ യുവതികൾ ഉൾപ്പെടെയുള്ള ആറ്‌ പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്‌. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അക്‌ബർ അലിയ്‌ക്ക്‌ അറിയാമെന്നാണ് പൊലീസ്‌ പറയുന്നത്.

കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ന്‌ കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിലാണ്‌ രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘം വിദ്യാർഥിനികളെ ആക്രമിച്ചത്‌. നേരത്തെ പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട്‌ സ്വദേശികളായ സാബിത്‌, അരുൺ എന്നിവർ റിമാൻഡിലാണ്‌.

Tags: sex racketFEATURED2
ShareTweetSendShare

More News from this section

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

‘ബാറുകളിൽ നിന്ന് കേയ്‌സ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇഷ സിങ് ലക്ഷ്യം തെറ്റിച്ചില്ല, മനു ഭാക്കര്‍ക്കും മെഡല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies