തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല: കാട്ടാക്കടയില്‍ ബേക്കറി ജ്യൂസില്‍ ബാക്ടീരിയ സാന്നിധ്യം; കട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല: കാട്ടാക്കടയില്‍ ബേക്കറി ജ്യൂസില്‍ ബാക്ടീരിയ സാന്നിധ്യം; കട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 06:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഒരാള്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്തെ ഒരു ബേക്കറിയില്‍ നിന്ന് ശേഖരിച്ച ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി അടിയന്തരമായി അടപ്പിച്ചു.

സംശയമുള്ള ബേക്കറിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ശേഖരിച്ച ഓറഞ്ച് നിറത്തിലുള്ള പാനീയത്തിന്റെ സാമ്പിള്‍ വഞ്ചിയൂരിലെ സര്‍ക്കാര്‍ ലബോറട്ടറിയിലാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായത്. ബേക്കറിയില്‍ തന്നെ നേരിട്ട് തയ്യാറാക്കുന്ന കാര്‍ബണേറ്റഡ് പാനീയമാണിത്.

പ്രാദേശികമായി മാത്രം വില്‍പന നടത്തിയിരുന്ന ഒന്നായതിനാല്‍ ഇത് വലിയ തോതില്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയത്. ലബോറട്ടറി ഫലം പോസിറ്റീവ് ആയ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബേക്കറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ബാക്ടീരിയ പടരാന്‍ കാരണമായതെന്നാണ് സൂചന. പ്രദേശത്തെ മറ്റ് വില്‍പനശാലകളിലും വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: juicebakeryshigelle foundtemprorily closedkattakad
ShareTweetSendShare

More News from this section

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നേമം ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കും: പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഭീഷണിപ്പെടുത്തിയ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേസ് മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

വീണ്ടും പോക്സോ കേസ്: കാസര്‍ഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 25-കാരി പിടിയില്‍

കൊല്ലങ്കോട് പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐപി ബിനു അടക്കം ഏഴ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു

തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല: കാട്ടാക്കടയില്‍ ബേക്കറി ജ്യൂസില്‍ ബാക്ടീരിയ സാന്നിധ്യം; കട ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു

‘ഫാബ് ഫോറി’ലെ ആദ്യ വിടവാങ്ങല്‍; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ് കിവീസ് ഇതിഹാസം കെയ്ന്‍ വില്യംസണ്‍

ഒമാനില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം: യു.എസ് പ്രതിനിധിയെ വീണ്ടും വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

വന്യജീവി ആക്രമണം; പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച് ബിജെപി അദ്ധ്യക്ഷൻമാർ

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies