വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ പണം മാറ്റിവെച്ചു; പ്രിയതമയെ മരണം തട്ടിയെടുത്തു; 25 ലക്ഷം സൈന്യത്തിന് സംഭാവന ചെയ്ത് ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 12:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാൻ മാറ്റിവെച്ച പിഎഫ് തുക സൈന്യത്തിന് സംഭാവന ചെയ്ത് നാഗ്പൂർ സ്വദേശി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വിരമിച്ച ശ്രീകാന്ത് സഹസ്രബുദ്ധെയാണ് 25 ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യൻ ആർമി സെൻട്രൽ വെൽഫെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

പഞ്ചാബ് നാഷണൽ ബാങ്കിലാണ് ശ്രീകാന്തും ഭാര്യയും ജോലി ചെയ്തിരുന്നത്. ജോലി തിരക്കുകൾക്കിടയിൽ ഇരുവർക്കും യാത്ര ചെയ്യാനൊന്നും സമയം കിട്ടിയിരുന്നില്ല. അതിനാൽ വിരമിച്ച ശേഷം ലോകം ചുറ്റിക്കാണാൻ ഇവർ തീരുമാനിക്കുകയും പി.എഫ് അതിനായി മാറ്റിവെക്കുകയും ചെയ്തു. എന്നാൽ വിധി മറ്റൊന്നായിരുന്നു. വിരമിക്കുന്നതിന് മുൻപ് ആറ് മാസം മുൻപ് ഭാര്യയെ മരണം തട്ടിയെടുത്തു. ഇരുവരും ചേർന്ന് കാണാൻ ആഗ്രഹിച്ച ലോകം പിന്നീട് അദ്ദേഹത്തിന് ശൂന്യമായി തോന്നി. യാത്ര ചെയ്യാനുള്ള ആഗ്രഹവും മനസ്സും നഷ്ടമാവുകയും മാറ്റിവെച്ച പണം അവിടെ തന്നെ ബാക്കിയാവുകയും ചെയ്തു.

കുറച്ചു കാലം മുൻപ് അകോല സ്വദേശിയായ ഒരാൾ സായുധ സേനയ്‌ക്ക് ഒരു കോടി രൂപ സംഭാവന നൽകിയതിനെക്കുറിച്ചുള്ള വാട്സ്ആപ്പ് സന്ദേശം അദ്ദേഹം വായിച്ചിരുന്നു. ഇതോടെയാണ് ഇത്തരം ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സിലും ഉരുത്തിരിഞ്ഞത്. “ഭാര്യയോടൊപ്പം ലോകം ചുറ്റി സഞ്ചരിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്ന സന്തോഷം, ഈ സംഭാവനയിലൂടെ എനിക്ക് ലഭിക്കും” — അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വ്യാഴാഴ്ച നാഗ്പൂരില് നടന്ന ചടങ്ങില് 25.51 ലക്ഷം രൂപയുടെ ചെക്ക് സഹസ്രബുദ്ധെ ഉത്തർ മഹാരാഷ്‌ട്ര, ഗുജറാത്ത് സബ് ഏരിയ ജനറല് ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ നവ്തേജ് എസ് സോഹലിന് കൈമാറി. സൈനികർ, യുദ്ധവിധവകൾ, വികലാംഗർ, രക്തസാക്ഷികളുടെ കുടുംബങ്ങൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യൻ ആർമി സെൻട്രൽ വെൽഫെയർ ഫണ്ടിലേക്കാണ് ഈ പണം എത്തുക. നാഗ്പൂർ (മഹാരാഷ്‌ട്ര) പ്രതിരോധ മന്ത്രാലയമാണ് ഹൃദയം തൊടുന്ന നന്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

A Retired Bank Employee Donates Rs 25.51 Lakhs to Indian Army Central Welfare Fund !!!✨

Mr Shreekant Sahasrabuddhe, a retired bank employee in an inspiring gesture toward national service and social commitment, donated a substantial amount of Rs 25.51 lakhs from his life… pic.twitter.com/o4EhQVDzU3

— PRO Nagpur, Ministry of Defence (@PRODefNgp) June 13, 2026

Tags: ARMY
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies