എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: റബർ ബോർഡ് ചെയർമാനായി എൻ ഹരിയെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റതാണ് ഉത്തരവ്. നിലവിൽ ബിജെപി മധ്യമേഖല അധ്യക്ഷന്റെ ചുമതല നിർവഹിക്കുകയാണ് എൻ ഹരി.

ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. കോട്ടയം ആനിക്കാട് സ്വദേശയാണ് എൻ ഹരി.

Share