ചൂരൽ കൊണ്ടടിച്ച് കൈ പൊട്ടിച്ചു;അധ്യാപകന്റെ അടിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; പ്ലാസ്റ്ററിട്ട കൈകൊണ്ട് വീണ്ടും ബോർഡിൽ എഴുതിച്ചെന്ന് വിദ്യാർഥിനി; കണക്ക് അധ്യാപകനെതിരെ ഗുരുതര പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂരൽ കൊണ്ടടിച്ച് കൈ പൊട്ടിച്ചു;അധ്യാപകന്റെ അടിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; പ്ലാസ്റ്ററിട്ട കൈകൊണ്ട് വീണ്ടും ബോർഡിൽ എഴുതിച്ചെന്ന് വിദ്യാർഥിനി; കണക്ക് അധ്യാപകനെതിരെ ഗുരുതര പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 08:18 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ ഗണിത അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞതായി പരാതി. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വിദ്യാർഥിനിയുടെ വലതുകൈപ്പത്തിയിലെ എല്ലിന് പൊട്ടലുണ്ടായതായി ആശുപത്രി പരിശോധനയിൽ കണ്ടെത്തി. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ കൈയ്‌ക്ക് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

പനി ബാധിച്ച് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടി, വിട്ടുപോയ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതിക്കൊണ്ടിരിക്കെയാണ് സംഭവം നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെ ക്ലാസിലേക്ക് എത്തിയ ഗണിത അധ്യാപകൻ ബെൽരാജ്, ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ചൂരൽ കൊണ്ട് കൈയിൽ അടിക്കുകയായിരുന്നുവെന്നാണ് പരാതി.

അടിയേറ്റതിന് പിന്നാലെ കുട്ടിയുടെ കൈ വീർക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതായി കുടുംബം പറയുന്നു. കൈയ്‌ക്ക് പൊട്ടലുണ്ടായിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീട്ടിലേക്ക് അയച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, പൊട്ടലേറ്റ കൈകൊണ്ട് തന്നെ വീണ്ടും ബോർഡിൽ എഴുതാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണം കൂടുതൽ ഗൗരവമായാണ് കാണപ്പെടുന്നത്.

സംഭവത്തിൽ കുട്ടിയുടെ കുടുംബം കൽപകഞ്ചേരി പൊലീസിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച സ്കൂൾ അധികൃതർ, അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂളിൽ വിദ്യാർഥികൾക്ക് നേരെയുള്ള ശാരീരിക ശിക്ഷ വീണ്ടും ചർച്ചയാകുകയാണ്.

Tags: FEATURED2Malappuram SchoolTeacher AssaultStudent Hand FractureChild Rights KeralaSchool Violence Kerala
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies