'സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?' നടൻറെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 04:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ വീഡിയോ  വൈറലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരുടെ ആശങ്ക വർധിച്ചു. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ചടങ്ങിലെ ഫോട്ടോകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചടങ്ങിനിടെ പകർത്തിയ ക്ലോസ്-അപ്പ് വീഡിയോയിൽ സൽമാൻ പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷീണിതനായി കാണപ്പെട്ടതാണ് ആരാധകരെ ആശങ്കയിലാക്കിയത് ജീൻസും ഇളം നിറത്തിലുള്ള ടി-ഷർട്ടും ക്യാപ്പും ധരിച്ചാണ് താരം ചടങ്ങിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഷെറയും ഒപ്പമുണ്ടായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവച്ചു. “ഇത് ശരിക്കും സൽമാൻ ഖാൻ തന്നെയാണോ? അദ്ദേഹത്തിന് സുഖമാണോ?”, “വളരെ ക്ഷീണിതനായി തോന്നുന്നു” തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

‘സൂയിസൈഡ് ഡിസീസ്’  പോരാട്ടം

സൽമാൻ ഖാൻ മുമ്പ് ട്രൈജെമിനൽ ന്യൂറാൽജിയ (Trigeminal Neuralgia) എന്ന അപൂർവവും അതിതീവ്ര വേദനയുണ്ടാക്കുന്നതുമായ നാഡീരോഗം ബാധിച്ചതായി തുറന്നുപറഞ്ഞിട്ടുണ്ട്. മുഖത്തിന്റെ ഒരു ഭാഗത്ത്  കഠിന വേദന അനുഭവപ്പെടുന്ന ഈ രോഗത്തെ “സൂയിസൈഡ് ഡിസീസ്” എന്നും വിശേഷിപ്പിക്കാറുണ്ട്.

End of an era 💔

It’s really sad to see this condition of Salman khan. pic.twitter.com/eskJg1mgtu

— Dr Nimo Yadav 2.0 (@DrNimoYadav) July 19, 2026

കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ച സൽമാൻ, 2007-ൽ പാർട്നർ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗലക്ഷണങ്ങൾ ആരംഭിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിക്കാനും സംസാരിക്കാനും പോലും അതിശക്തമായ വേദന അനുഭവപ്പെട്ടിരുന്നുവെന്നും, നിരവധി വർഷങ്ങൾ വേദനസംഹാരികൾ കഴിച്ച ശേഷമാണ് ഗാമാ നൈഫ് സർജറി നടത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: salman khan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies