അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 10:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  പാറ്റകൾ ഒഴിഞ്ഞ് പോയതിന് പിന്നാലെ ജന്തർ മന്തർ പ്രദേശം ശുചീകരിക്കാൻ 500-ലധികം ശുചീകരണ തൊഴിലാളിയെ  വ്യന്യസിച്ച് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി). ആഴ്ചയോളം നീണ്ടുനിന്ന സിജെപി  സമരം അവസാനിച്ചതിന് പിന്നാലെ ടൺ കണക്കിന് മാലിന്യമാണ് അവിടെ അടിഞ്ഞുകൂടിയത്. ശുചീകരണ തൊഴിലാളികളെ വിവിധ ഷിഫ്റ്റുകളിലായാണ് വിന്യസിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് സമരക്കാർ ജന്തർ മന്തർ ഒഴിഞ്ഞതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  സമരവേദിയിൽ അവശേഷിച്ച മാലിന്യങ്ങൾ, താൽക്കാലിക ഷെഡുകൾ, ബാനറുകൾ, ടെന്റുകൾ, നിർമ്മാണാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജന്തർമന്തർ പ്രദേശം പൂർണമായും പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എൻഡിഎംസി അധികൃതർ അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, ഗോബ്ലർ മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ അധിക ജീവനക്കാരെയും നിർമ്മാണ മാലിന്യങ്ങളും കല്ലുകളും നീക്കം ചെയ്യാൻ നിയോഗിച്ചു.

ജന്തർ മന്തർ റോഡ്, ടോൾസ്റ്റോയ് മാർഗ്, ജയ്സിങ് റോഡ്, സൻസദ് മാർഗ്, കണോട്ട് പ്ലേസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാകെ ശുചീകരണം തുടരുകയാണ്.  കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമരവേദിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ടൺ കണക്കിന് മിശ്ര മാലിന്യങ്ങൾ നീക്കം ചെയ്തതായി എൻഡിഎംസി അറിയിച്ചു. സമരം നീണ്ടതോടെ മാലിന്യത്തിന്റെ അളവ് ഗണ്യമായി വർധിച്ചിരുന്നുവെന്നും, അതിനാലാണ് തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും 24 മണിക്കൂറും വിന്യസിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ജന്തർ മന്തർ പ്രദേശം പൂർണമായും ശുചീകരിച്ച് സാധാരണ നിലയിലാക്കുന്നതുവരെ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും എൻഡിഎംസി അറിയിച്ചു.

Tags: wastejanthar mandhir protest
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies