ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 06:34 am IST
Facebook
Twitter
WhatsAppTelegram

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി. മുട്ടം ചള്ളാവയലിലും അടൂര്‍ മലയിലുമാണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ചള്ളാവയല്‍ മേഖലയില്‍ വെള്ളം പൊങ്ങി നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. ചില വീടുകളിലുള്ളവര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അടൂര്‍ മലയില്‍ ശക്തമായ മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ടു.

ഇതിനുപുറമെ കരിങ്കുന്നം നെല്ലാപ്പാറയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലും ഉണ്ടായി. നിലവില്‍ ആളപായമോ ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴ ശനിയാഴ്ച രാവിലെയും തുടരുകയാണ്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags: heavy rainIdukkiLANDSLIDE
Share
Tweet
SendShare

More News from this section

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

ഓച്ചിറ 28-ാം ഓണാഘോഷം; കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ അവധി, മുഖ്യമന്ത്രി അനുമതി നൽകിയത് എം. ലിജുവിന്റെ ആവശ്യം പരിഗണിച്ച്

ശബരിമല അരവണ ക്ഷാമത്തിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്; നേരത്തെ നിയന്ത്രണം ഏർപ്പെടുത്തണമായിരുന്നു, ഭക്തർ ആവശ്യപ്പെടുന്നത്ര നൽകാനാകില്ലെന്ന് കെ. ജയകുമാർ

ഷട്ടില്‍ കളി കഴിഞ്ഞ് കുഴഞ്ഞുവീണു; കരാട്ടെ പരിശീലകന്‍ മരിച്ചു

Latest News

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies