ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 06:55 pm IST
FacebookTwitterWhatsAppTelegram

ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാന്‍: പാകിസ്ഥാന്‍ അധീന കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ബ്രോഡ് പീക്കില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ പ്രശസ്ത നേപ്പാള്‍-ബ്രിട്ടീഷ് പര്‍വതാരോഹകന്‍ നിര്‍മല്‍ ‘നിംസ്ദായി’ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,700 മീറ്റര്‍ ഉയരത്തിലാണ് 43-കാരനായ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അല്‍പൈന്‍ ക്ലബ് ഓഫ് പാകിസ്ഥാന്‍ അറിയിച്ചു. അതേ പ്രദേശത്ത് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയുടെ തിരിച്ചറിയല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി. ശേഷിക്കുന്ന അഞ്ച് പേരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ ജാപ്പനീസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബ്രോഡ് പീക്കിന്റെ ദുര്‍ഘടമായ ഭൂപ്രകൃതി, വീണ്ടും മഞ്ഞിടിച്ചിലുണ്ടാകാനുള്ള സാധ്യത, കുത്തനെയുള്ള മലഞ്ചെരിവുകള്‍, പ്രതികൂല കാലാവസ്ഥ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഹെലികോപ്റ്ററുകളും ഉപയോഗിക്കാനായിട്ടില്ല.

ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ പര്‍വതശിഖരങ്ങളിലൊന്നായ ബ്രോഡ് പീക്കില്‍ വ്യാഴാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലിലാണ് നിര്‍മല്‍ പുര്‍ജയും മറ്റ് ഒമ്പത് പര്‍വതാരോഹകരും അപകടത്തില്‍പ്പെട്ടത്. നേപ്പാളില്‍ നിന്നുള്ള അഞ്ച് പേരും, പാകിസ്ഥാന്‍, ഒമാന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സംഘത്തിലുണ്ടായിരുന്നു. നിര്‍മല്‍ പുര്‍ജയുടെ പര്യവേഷണ സ്ഥാപനമായ Elite Exped ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, മഞ്ഞിടിച്ചിലില്‍ സംഘത്തിലെ എല്ലാ അംഗങ്ങളും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ ഒമാനിലെ നദിറ അഹമ്മദ് അബ്ദുള്ള അല്‍ ഹാര്‍ത്തി, നേപ്പാളിലെ പുര്‍ ബഹാദൂര്‍ ഗുരുങ്, അമേരിക്കയുടെ മല്ലറി ഗെയ്സ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അവ സ്‌കാര്‍ദുവിലേക്ക് വിമാനമാര്‍ഗം മാറ്റിയിരുന്നു.

Tags: Legendary MountaineerNirmal Purja’s Body Found
ShareTweetSendShare

More News from this section

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

Latest News

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies